Asianet News MalayalamAsianet News Malayalam

ലോകത്തെ ഏറ്റവും മികച്ച പാസ്പോര്‍ട്ട് ഈ രാജ്യത്തിന്‍റേത്

  • ലോകത്തെ ഏറ്റവും മികച്ച പാസ്പോര്‍ട്ട്
Best Passport in world

ലോകത്തെ ഏറ്റവും മികച്ച പാസ്പോര്‍ട് ഏതു രാജ്യത്തിന്‍റെതാണെന്ന് അറിയുമോ? ലക്‌സംബര്‍ഗിന്റെ പാസ്സ്‌പോര്‍ട്ടാണ് ആ സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്. കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ നൊമാദ് കാപ്പിറ്റലിസ്റ്റ് നടത്തിയ പഠനത്തിലാണു ഈ കണ്ടെത്തല്‍. 199 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. വിസയില്ലാതെ സഞ്ചാര സ്വാതന്ത്ര്യം, നികുതിയിളവുകള്‍ തുടങ്ങിയ ഘടകങ്ങളില്‍ ഇളവനുവദിക്കുന്ന രാജ്യങ്ങളില്‍ നിന്നാണ് ഈ തെരെഞ്ഞെടുപ്പ്. ഇതാ പട്ടികയില്‍ ആദ്യസ്ഥാനങ്ങളിലുള്ള മറ്റു രാജ്യങ്ങളുടെ പേരുകള്‍.

Best Passport in world
 
ലക്‌സംബര്‍ഗ്
അയര്‍ലാന്‍ഡ്
സ്വിറ്റ്‌സര്‍ലാന്‍ഡ്
പോര്‍ചുഗല്‍
സ്വീഡന്‍
ഇറ്റലി
സ്‌പെയിന്‍
ഫിന്‍ലാന്‍ഡ്
ഡെന്മാര്‍ക്ക്
ജര്‍മ്മനി
ന്യൂസിലാന്‍ഡ്

Follow Us:
Download App:
  • android
  • ios