1. ഡോ റോസ് ബീന വില്‍സണ്‍

ഭര്‍ത്താവ് ബിഎംഡബ്ലിയു ഫാനാണ്. വീട്ടിലെ എല്ലാ കാറുകളും ബിഎംഡബ്ലിയുവാണ്. ആദ്യമായി ബിഎംഡബ്ലിയു ഓടിച്ചപ്പോള്‍ വിമാനത്തിന്‍റെ കോക്പിറ്റിലിരിക്കുന്ന ഒരു ഫീലായിരുന്നു.

2. ഡോ വിജു ജേക്കബ്, എം ഡി സിന്തൈറ്റ് ഇന്‍ഡസ്‍ട്രീസ്

അച്ഛന്‍റെ സമ്മാനമായിരുന്നു ആദ്യത്തെ ബിഎംഡബ്ലിയു. കരുത്തും ഡ്രൈവിംഗ് സുഖവും സ്പെയിസും ടെക്നോളജിയുമെല്ലാം മറ്റെല്ലാ കാറുകളില്‍ നിന്നും ബിഎംഡബ്ലിയുവിനെ വേറിട്ടു നിര്‍ത്തുന്നു.

2

2

3. പട്ടാഭിരാമന്‍, ചെയര്‍മാന്‍ കല്യാണ്‍ സില്‍ക്സ്

ബിഎംഡബ്ലിയു സെവന്‍ സീരീസ് സ്പെഷ്യല്‍ ന്യൂ എഡിഷന്‍. ബിസിനസുമായി ബന്ധപ്പെട്ട എല്ലാ യാത്രകളിലും ഉപയോഗിക്കുന്നു. ബിസിനസ് ക്ലാസിലോ ഫസ്റ്റ് ക്ലാസിലോ ഫ്ലൈറ്റില്‍ പോകുന്ന ഫീലുണ്ട്. നല്ല ടോര്‍ഖ്, പവര്‍. ആസ്വദിച്ചു യാത്ര ചെയ്യുന്നു.