ബുള്ളറ്റിന് എബിഎസ് വരുന്നു

First Published 2, Apr 2018, 11:12 PM IST
Bullet with ABS
Highlights
  • ബുള്ളറ്റിന് എബിഎസ് വരുന്നു

ഐക്കണിക്ക് ഇരുചക്രവാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന് എബിഎസ് (ആന്‍റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) വരുന്നു. സിംഗിള്‍ ചാനല്‍ എബിഎസാണ് ബുള്ളറ്റില്‍ ഇടംപിടിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 125 സിസിക്ക് മുകളിലുള്ള എല്ലാ ബൈക്കുകള്‍ക്കും ഏപ്രില്‍ 1 മുതല്‍ എബിഎസ് നിര്‍ബന്ധമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി. ബുള്ളറ്റ് 350, ബുള്ളറ്റ് 500 മോഡലുകള്‍ക്കാണ് എബിഎസ് ഫീച്ചര്‍ ആദ്യം ലഭിക്കുക.

ബുള്ളറ്റുകള്‍ക്ക് പൊതുവെ ഭാരം കൂടുതലാണ് എന്നതിനാല്‍ എബിഎസ് ബുള്ളറ്റ് മോഡലുകളുടെ ബ്രേക്കിംഗ് മികവ് വര്‍ധിപ്പിക്കും. സിംഗിള്‍ ചാനല്‍ എബിഎസ് ആയത് കൊണ്ടു തന്നെ വിലയില്‍ കാര്യമായ വര്‍ധനവുണ്ടാകില്ലെന്നാണ് റി

loader