മാരുതി സുസുക്കിയുടെ മൂന്നാംതലമുറ ഡിസയര്‍ മെയ് 16ന് വിപണിയിലെത്തും. പേരില്‍ നിന്നും സ്വിഫ്റ്റ് ഒഴിവാക്കി എത്തുന്ന പുത്തന്‍ ഡിസയറിനെക്കുറിച്ച് നിങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട 8 കാര്യങ്ങള്‍. വീഡിയോ കാണാം