ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ ഹോണ്ടയ്‍ക്ക് വന്‍ മുന്നേറ്റം. ആകെയുള്ള ഇരുചക്ര വാഹന വിപണിയുടെ പകുതിയിലധികവും ഹോണ്ട നേടി.

പതിനഞ്ച് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഇരുചക്രവാഹന വിപണിയില്‍ ഹോണ്ടയാണ് ഒന്നാം സ്ഥാനത്ത്.