രാജ്യത്തെ ഇരുചക്രവാഹനവിപണയില്‍ പുതുചരിത്രമെഴുതിയിരിക്കുകയാണ് ജനപ്രിയവാഹനം ഹോണ്ട ആക്ടിവ. ഒന്നരക്കോടി ഉല്‍പ്പാദനവും വില്‍പ്പനയും തികയ്ക്കുന്ന രാജ്യത്തെ ആദ്യ സ്‍കൂട്ടറായ ആക്ടിവയുടെ വിശേഷങ്ങള്‍. വീഡിയോ കാണാം