1. ആദ്യം അപേക്ഷകൻ താമസിക്കുന്ന സ്ഥലത്തെ ആർ ടി ഓഫീസിൽ അപേക്ഷ സമർപ്പിക്കുക

2. ലൈസൻസ് നഷ്ടപ്പെട്ടതാണെങ്കിൽ ലൈസൻസിങ് അധികാരി മുമ്പാകെ ഹാജരായി സത്യവാങ്മൂലവും നൽകണം.

3. ലൈസൻസിന് കേടുപാടു പറ്റിയതാണെങ്കിൽ അത് അപേക്ഷയോടൊപ്പം ഹാജരാക്കണം.

4. മേൽവിലാസം തെളിയിക്കുന്ന രേഖയോടൊപ്പം നിശ്ചിത ഫീസും അടച്ച് അപേക്ഷ നൽകിയാൽ ലൈസൻസിന്റെ ഡ്യൂപ്ലിക്കേറ്റ് പതിപ്പ് ലഭിക്കും.