1. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ - 10,000 രൂപ

2. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ - 5,000 രൂപ

3. ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചാല്‍ - 1,000 രൂപ

4. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍- 5000 രൂപ


5. സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ - 1,000 രൂപ

6. അപകടകരമായ ഡ്രൈംവിംഗ് - 5,000 രൂപ

7. അമിത വേഗം - 1,000 മുതല്‍ 2,000 രൂപ വരെ