ഏഷ്യയില്‍ തന്നെ ഡ്രൈവിങ്ങ് ലൈസന്‍സ് ലഭിക്കാന്‍ ഏറ്റവും എളുപ്പമുള്ള രാജ്യമാണ് ഇന്ത്യ എന്നോരു വാദമുണ്ട്. എന്നാല്‍ ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സിന് വലിയ വിലയുണ്ട്. പ്രമുഖരായ നിരവധി ലോകരാജ്യങ്ങളില്‍ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാം എന്നതു തന്നെ ഇതിനു തെളിവ്. ഇന്ത്യന്‍ ഡ്രൈവിങ്ങ് ലൈസന്‍സ് ഉപയോഗിച്ച് കാര്‍ ഓടിക്കാവുന്ന ലോകത്തിലെ പ്രധാന പത്ത് രാജ്യങ്ങളെയാണ് ഈ ഇന്‍ഫോഗ്രാഫ് പരിചയപ്പെടുത്തുന്നത്. ശ്രദ്ധിക്കുക.