ഇന്റീരിയര്‍

1. മാറ്റ്- ഫ്ലോര്‍മാറ്റുകളും ഒരു ഡിക്കിമാറ്റും.

2. സീറ്റ് കവര്‍
3. ഓഡിയോ സിസ്റ്റം- ആവശ്യമാണെങ്കില്‍
4. എയര്‍ഫ്രെഷ്നര്‍

സുരക്ഷ

1. റിമോട്ട് ലോക്കിംഗ് സെക്യൂരിറ്റി സിസ്റ്റം
2. സ്റ്റിയറിംഗ് ഗ്രിപ്പ് ലോക്കും ഗിയര്‍ലോക്കും- മോഷണം തടയാന്‍ ഉപകരിക്കും
3. ഹെഡ്‌ലൈറ്റ് ബള്‍ബ് അപ്ഡേഷന്‍ ആവശ്യമെങ്കില്‍ മാത്രം.

സുരക്ഷാ മുന്‍കരുതല്‍

1. ഫയര്‍ എക്സ്റ്റഗ്യൂഷര്‍-
2. ടയര്‍ പങ്ചര്‍ റിപ്പയറിംഗ് കിറ്റ്
3. ഫോഗ് ലൈറ്റുകള്‍
4. ടൂള്‍കിറ്റ്
5. അധികം ഫ്യുസുകള്‍

ടയര്‍

1. ടയര്‍ അപ്ഗ്രേഡ്( ആവശ്യമെങ്കില്‍)
2. അലോയ് വീല്‍(ബജറ്റ് അനുവദിക്കുമെങ്കില്‍)

മറ്റുള്ളവ

1. ക്ലീന്‍ചെയ്യാനുള്ള തുണികള്‍
2. നല്ല വാക്സ് പോളിഷ്
3. കാര്‍ കവര്‍
4. പാര്‍ക്കിംഗ് സെന്‍സര്‍
5. ചൈല്‍ഡ് സീറ്റ്

( കടപ്പാട് -ഓട്ടോമോട്ടീവ് ബ്ലോഗുകളും വാഹന ഉടമകളും)