അകക്കണ്ണിന്‍റെ വെളിച്ചത്തില്‍ മായ പറന്നെത്തിയത് മൂവായിരം കിലോമീറ്റര്‍ അകലെ. കോളേജു പഠനകാലത്തെ കൂട്ടുകാരിയെ കാണാനും കേട്ടറിഞ്ഞ മരുഭൂമിയെ തൊട്ടറിയാനുമാണ് മായ ഗള്‍ഫില്‍ എത്തിയത്. വീഡിയോ കാണാം