രാജ്യത്തെ എംപിവി വിപണിയിലേക്ക് എക്സ്പാന്‍ഡര്‍ എംവിയുടെ പുതിയ മോഡലുമായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ മിത്സുബിഷി. മറ്റൊരു ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ജനപ്രിയ വാഹനം ഇന്നോവ ക്രിസ്റ്റക്ക് ഇന്ത്യന്‍ നിരത്തുകളില്‍ കടുത്ത ഭീഷണിയായവും എക്സ്പാന്ഡര്‍ സൃഷ്‍ടിക്കുകയെന്നാണ് വാഹനലോകത്തു നിന്നുള്ള വാര്‍ത്തകള്‍.
ഇന്നോവ ക്രസ്റ്റിയെക്കാൾ അല്പം വലിപ്പം കുറവുള്ള 7 സീറ്റര്‍ വാഹനത്തിന് 4475mm നീളവും 1750mm വീതിയും 1700mm ഉയരവുമാണുള്ളത്. ഡ്യുവൽടോൺ ഇന്റീരിയർ, ഇൻഫോടെയിന്‍മെന്‍റ്, ടച്ച്സ്ക്രീൻതുടങ്ങിയവ വാഹനത്തിന്‍റെ പ്രത്യേകതകളാണ്.
എസ്‍യുവിയുടെ കരുത്തും എംപിവിയുടെ സുഖസൗകര്യവും കമ്പനി വാഗ്ദാനം ചെയ്യുന്ന വാഹനം പെട്രോൾ ഡീസൽ എഞ്ചിനുകളിൽ എത്തുമെന്നാണ് പ്രപതീക്ഷ. മാനുവൽ കൂടാതെ ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞമാസം നടന്ന ഇന്‍ ഡിവിഷന്‍ ഓട്ടോ ഷോയിലാണ് മിത്സുബിഷി എക്‌സ്പാന്‍ഡര്‍ അവതിരിപ്പിച്ചത്. ഒരുമാണ് കമ്ബനി ഈ വാഹനത്തിന് വാഗ്ദാനം ചെയ്യുന്നത്.
