Asianet News MalayalamAsianet News Malayalam

യാത്രികരുടെ ശ്രദ്ധക്ക്, സര്‍വീസുകള്‍ ഉറപ്പാക്കുക, ഇതാ കെഎസ്ആര്‍ടിസി നമ്പറുകള്‍

അതിരൂക്ഷമായ പ്രളയക്കെടുതികളെ തുടര്‍ന്ന് സംസ്ഥാനത്തെങ്ങും ഗാതഗതം താറുമാറായിരിക്കുകയാണ്.  റോഡുകള്‍ പലതും വെള്ളത്തിനടിയിലാണ്. കെഎസ്ആര്‍ടിസി ബസുള്‍പ്പെടെയുള്ള സര്‍വ്വീസുകളും ട്രെയിന്‍ഗതാഗതവുമൊക്കെ തടസ്സപ്പെട്ടിരിക്കുന്ന അവസ്ഥയാണ്. കെ എസ് ആര്‍ ടി സിയുടെ നിരവധി സര്‍വീസുകള്‍ മുടങ്ങിക്കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ കെ എസ് ആര്‍ ടി സി ഡിപ്പോകളില്‍ വിളിച്ച് സര്‍വീസ് ഉറപ്പാക്കിയതിനു ശേഷം പുറപ്പെടുന്നതാണ് ഉചിതം. ഇതാ, സംസ്ഥാനത്തെ കെ എസ് ആര്‍ ടി സി ഡിപ്പോകളും ഫോണ്‍ നമ്പറുകളും.

Phone numbers of  KSRTC  dippos
Author
Trivandrum, First Published Aug 17, 2018, 11:29 AM IST

തിരുവനന്തപുരം: അതിരൂക്ഷമായ പ്രളയക്കെടുതികളെ തുടര്‍ന്ന് സംസ്ഥാനത്തെങ്ങും ഗാതഗതം താറുമാറായിരിക്കുകയാണ്.  റോഡുകള്‍ പലതും വെള്ളത്തിനടിയിലാണ്. കെഎസ്ആര്‍ടിസി ബസുള്‍പ്പെടെയുള്ള സര്‍വ്വീസുകളും ട്രെയിന്‍ഗതാഗതവുമൊക്കെ തടസ്സപ്പെട്ടിരിക്കുന്ന അവസ്ഥയാണ്. കെ എസ് ആര്‍ ടി സിയുടെ നിരവധി സര്‍വീസുകള്‍ മുടങ്ങിക്കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ കെ എസ് ആര്‍ ടി സി ഡിപ്പോകളില്‍ വിളിച്ച് സര്‍വീസ് ഉറപ്പാക്കിയതിനു ശേഷം പുറപ്പെടുന്നതാണ് ഉചിതം. ഇതാ, സംസ്ഥാനത്തെ കെ എസ് ആര്‍ ടി സി ഡിപ്പോകളും ഫോണ്‍ നമ്പറുകളും.

1 ADOOR 0473-4224764 
2 ALAPPUZHA 0477-2251518 
3 ALUVA 0484-2624242 
4 ANAYARA 0471-2749400 
5 ANKAMALI 0484-2453050 
6 ARYANAD 0472-2853900
7 ARYANKAVU 0475-2211300 
8 ATTINGAL 0470-2622202 
9 BANGALORE 0802-6756666 
10 CHADAYAMANGALAM 0474-2476200 
11 CHALAKUDY 0480-2701638 
12 CHANGANASSERY 0481-2420245 
13 CHATHANNUR 0474-2592900 
14 CHENGANOOR 0479-2452352 
15 CHERTHALA 0478-2812582 
16 CHITOOR 0492-3227488
17 EDATHUVA 0477-2215400 
18 EENCHAKKAL 0471-2501180 
19 ERATTUPETTAH 0482-2272230 
20 ERNAKULAM 0484-2372033
21 ERUMELY 0482-8212345 
22 GURUVAYOOR 0487-2556450 
23 HARIPPAD 0479-2412620
24 IRINJALAKKUDA 0480-2823990 
25 KALPETTA 0493-6202611 
26 KANHANGAD 0467-2200055 
27 KANIYAPURAM 0471-2752533 
28 KANNUR 0497-2707777 
29 KARUNAGAPALLY 0476-2620466
30 KASARAGOD 0499-4230677 
31 KATTAKADA 0471-2290381
32 KATTAPPANA 0486-8252333 
33 KAYAMKULAM 0479-2442022 
34 KILIMANOOR 0470-2672217 
35 KODUNGALOOR 0480-2803155 
36 KOLLAM 0474-2752008 
37 KONNI 0468-2244555 (
38 KOOTHATTUKULAM 0468-2253444 
39 KOTHAMANGALAM 0485-2862202
40 KOTTARAKKARA 0474-2452622 
41 KOTTAYAM 0481-2562908 
42 KOZHIKODE  0495-2723796 
43 KULATHUPUZHA 0475-2318777 
44 KUMALY 0486-9224242 
45 MALA 0480-2890438 
46 MALAPPURAM 0483-2734950
47 MALLAPALLY 0469-2785080 
48 MANANTHAVADY 0493-5240640 
49 MANNARGHAT 0492-4225150 
50 MAVELIKARA 0479-2302282 
51 MOOLAMATTOM 0486-2252045 
52 MOOVATTUPUZHA 0485-2832321
53 MUNNAR 0486-5230201 
54 NEDUMANGAD 0472-2812235 
55 NEDUMKANDAM 04868-234533 
56 NEYYATINKARA 0471-2222243 
57 NILAMBUR 04931-223929 
58 NORTH PARAVUR 0484-2442373 
59 PALA 0482-2212250 
60 PALAKKAD 0491-2520098 
61 PALODE 0472-2840259 
62 PAMBA 0473-5203445 
63 PANDALAM 0473-4255800
64 PAPPANAMCODE 0471-2494002 
65 PARASSALA 0471-2202058 
66 PATHANAMTHITTA 0468-2222366 
67 PATHANAPURAM 0475-2354010
68 PAYYANUR 0498-5203062 
69 PERINTHAMANA 0493-3227342 
70 PEROORKADA 0471-2433683 
71 PERUMBAVOOR 0484-2523416 
72 PIRAVOM 0485-2265533 (24 x 7)
73 PONKUNNAM 0482-82213
74 PONNANI 0494-2666396
75 POOVAR 0471-2210047 
76 PUNALUR 0475-2222626
77 PUTHUKKADU 0480-2751648 
78 RANNI 04735-225253 
79 SULTHAN BATHERY 0493-6220217 
80 THALASSERY 0490-2343333 
81 THAMARASSERY 0495-2222217 
82 THIRUVALLA 0469-2602945 
83 THIRUVAMBADY 0495-2254500 
84 THODUPUZHA 0486-2222388 
85 THOTTILPALAM 0496-2566200 
86 THRISSUR 0487-2421150
87 TVM CENTRAL 0471-2323886 
88 TVM CITY 0471-2575495 
89 VADAKARA 0496-2523377 
90 VADAKKANCHERy 0492-2255001 
91 VAIKOM 0482-9231210 
92 VELLANAD 0472-2884686 
94 VENJARAMOODU 0472-2874141 
95 VIKASBHAVAN 0471-2307890
96 VITHURA 0472-2858686 
97 VIZHINJAM 0471-2481365

Follow Us:
Download App:
  • android
  • ios