പുതിയ ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രെയ്ക്കും ഇരട്ട ചാനല്‍ എബിഎസ് അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്. 1.80 ലക്ഷം രൂപയാണ് ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രെയ് എബിഎസ് പതിപ്പിന്റെ ഓണ്‍റോഡ് വില. 

പുതിയ ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രെയ്ക്കും ഇരട്ട ചാനല്‍ എബിഎസ് അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്. 1.80 ലക്ഷം രൂപയാണ് ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രെയ് എബിഎസ് പതിപ്പിന്റെ ഓണ്‍റോഡ് വില. 

എബിഎസ് സുരക്ഷ നല്‍കിയതൊഴിച്ചാല്‍ മറ്റു കാര്യമായ മാറ്റങ്ങളേതും പുതിയ ബൈക്കിലില്ല. നാലു സ്‌ട്രോക്കുള്ള 346 സിസി ഒറ്റ സിലിണ്ടര്‍ യൂണിറ്റ് കണ്‍സ്ട്രക്ഷന്‍ എഞ്ചിന്‍ തന്നെയാണ് ക്ലാസിക് 350 എബിഎസിന്‍റെറെയും ഹൃദയം. ഇരട്ട സ്പാര്‍ക്കും എയര്‍ കൂളിംഗ് സംവിധാനവും എഞ്ചിനിലുണ്ട്.

ഈ എഞ്ചിന് പരമാവധി 19.8 bhp കരുത്തും 28 Nm torque ഉം സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സാണ് ട്രാന്ർസ്മിഷന്‍. ടെലിസ്‌കോപിക് ഫോര്‍ക്കുകളും ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്‌സോര്‍ബറുകളമാണ് സസ്‌പെന്‍ഷന്‍.