നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ഡോര്‍ പെട്ടെന്ന് തുറക്കുന്നതുമൂലമുള്ള അപകടമരണങ്ങള്‍ അടുത്തകാലത്ത് പതിവാണ്. ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരാണ് പലപ്പോഴും ഇത്തരം അപകടങ്ങള്‍ക്ക് ഇരയാകുന്നത്. അശ്രദ്ധ മാത്രമാണ് ഇത്തരം അപകടങ്ങളുടെ പ്രധാനംകാരണം. ലളിതമായ ഒരു വിദ്യയിലൂടെ ഇത്തരം അപകടങ്ങളെ ഒഴിവാക്കാം. വീഡിയോ കാണൂ