1. സ്‍കീമുകള്‍
ഉത്സവകാലത്ത് വാഹനക്കമ്പനികള്‍ക്ക് ധാരാളം സ്‌കീമുകളുണ്ടാവും. കാഷ് ഡിസ്‌കൗണ്ട്, ഫ്രീ ആക്‌സസറികള്‍, ടാക്‌സ് - ഇന്‍ഷുറന്‍സ് ഫ്രീ, ഫ്രീ മെയിന്റനന്‍സ് പാക്കേജ് എന്നിങ്ങനെ അത് നീളുന്നു.

2. സ്റ്റോക്ക്
ഉത്സവകാലങ്ങളില്‍ ഡീലര്‍ഷിപ്പുകളില്‍ ധാരാളം കാറുകള്‍ സ്റ്റോക്കുണ്ടാവും. അതുകൊണ്ട് ഡെലിവറിയും ഉടനടിയുണ്ടാവും. അധികം കാത്തിരിപ്പ് വേണ്ടിവരില്ല

