2021 വർഷത്തെ ഗവ. ഐടിഐകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി itiadmissions.kerala.gov.in  എന്ന പോർട്ടൽ വഴി 20 വരെ അപേക്ഷിക്കാം.

തിരുവനന്തപുരം: 2021 വർഷത്തെ ഗവ. ഐടിഐകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി itiadmissions.kerala.gov.in എന്ന പോർട്ടൽ വഴി 20 വരെ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിച്ചവർക്ക് അവസാന തീയതിവരെ അപേക്ഷയിൽ തിരുത്തലുകൾ വരുത്താനും, അപേക്ഷ ഫീസ് ഒടുക്കാനും, ഫോട്ടോ ഉൾപ്പെടെ അപ്‌ലോഡ് ചെയ്യുന്നതിനും സൗകര്യം ഏർപ്പെടുത്തിയിട്ടണ്ട്. ട്രേഡ്ചോയ്‌സിൽ മാറ്റം വരുത്തുന്നതിനും സാധിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona