Asianet News MalayalamAsianet News Malayalam

ഐ.എച്ച്.ആര്‍.ഡി ഹ്രസ്വകാല കോഴ്സുകളിലേക്ക് പ്രവേശനം

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

admission on ihrd courses
Author
Trivandrum, First Published Oct 5, 2020, 4:22 PM IST

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.ഇ.ഡി കോഴ്‌സ് : യോഗ്യത ഡിഗ്രി, കാലയളവ് ഒരു വര്‍ഷം  (രണ്ട് സെമസ്റ്റര്‍), സി.സി.എല്‍.ഐ.എസ് : യോഗ്യത എസ്.എസ്.എല്‍.സി, കാലയളവ് ആറു മാസം (ഒരു സെമസ്റ്റര്‍)ഡിപ്ലോമ ഇന്‍ ഹോജിസ്റ്റിക്‌സ് & സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് : യോഗ്യത ബി ടെക്, ബി.ഇ/ എം.ഇ, ബി.എസ്.സി, ബി.സി.എ, എം.സി.എ ഡിപ്ലോമ, പ്ലസ്ടു കാലയളവ്- ആറ് മാസം (ഒരു സെമസ്റ്റര്‍), 

എ.ഡി.ബി.എം.ഇ : യോഗ്യത ഡിഗ്രി ഇന്‍ ഇക്കണോമിക്‌സ് / ത്രിവത്സര ഡിപ്ലോമ കാലയളവ് ആറുമാസം (ഒരു സെമസ്റ്റര്‍), ഡി.സി.എഫ്.എ : യോഗ്യത പ്ലസ്ടു കാലയളവ് ആറ് മാസം (ഒരു സെമസ്റ്റര്‍), ഡി.സി.എ: യോഗ്യത പ്ലസ് ടു ,കാലയളവ് ആറ് മാസം (ഒരു സെമസ്‌ററര്‍), ഡി.ഡി.ടി.ഒ.എ : യോഗ്യത എസ്.എസ്.എല്‍.സി കാലയളവ് ഒരു വര്‍ഷം(രണ്ട് സെമസ്റ്റര്‍), പി.ജി.ഡി.സി.എ- യോഗ്യത ഡിഗ്രി,  കാലയളവ് ഒരു വര്‍ഷം (രണ്ട് സെമസ്റ്റര്‍).അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 12.കോഴ്‌സ് തുടങ്ങുന്ന തീയതി ഒക്ടോബര്‍ 21.പ്രായപരിധി 50 വയസ്.വിശദവിവരങ്ങള്‍ക്ക് www.ihrd.ac.in, ഫോണ്‍ : 8547005018, 0479 2485852, 0479 2485370.

Follow Us:
Download App:
  • android
  • ios