ആറ് മാസ കാലാവധിയുള്ള കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് സപ്പോർട്ട് നൽകുന്നു.

തൃശൂര്‍: മാള ഗവ. ഐടിഐയിൽ സ്കിൽ അപെക്സ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചു ഡിപ്ലോമ ഇൻ മറൈൻ മെക്കാനിക്കൽ, ഫിറ്റർ ആൻഡ് ഷിപ്പ് ടെക്നോളജി, ഡിപ്ലോമ ഇൻ ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓഫീസ് അഡ്മിനിസ്ട്രേഷൻ എന്നീ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആറ് മാസ കാലാവധിയുള്ള കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് സപ്പോർട്ട് നൽകുന്നു. ഫോൺ: 8136806093