Asianet News MalayalamAsianet News Malayalam

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വിവിധ തസ്തികകളിൽ അപേ​ക്ഷ ക്ഷണിച്ചു; അവസാന തീയതി സെപ്റ്റംബർ 30

ഒ​റ്റ​ത്ത​വ​ണ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്തി​യ​ ശേ​ഷം അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി സെ​പ്​​റ്റം​ബ​ർ 30ന​കം സ​മ​ർ​പ്പി​ക്ക​ണം. 32 ത​സ്​​തി​ക​ക​ളി​ലേ​ക്കാ​ണ്​ ഇ​പ്പോ​ൾ അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടു​ള്ള​ത്. 

application invited for kerala public service commission
Author
Trivandrum, First Published Sep 1, 2020, 11:37 AM IST

തിരുവനന്തപുരം: കേ​ര​ള പ​ബ്ലി​ക്​ സ​ർ​വി​സ്​ ക​മീ​ഷ​ൻ വി​വി​ധ ത​സ്​​തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കാ​റ്റ​ഗ​റി 46/2020 മു​ത​ൽ 91/2020 വ​രെ​യു​ള്ള ത​സ്​​തി​ക​ക​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ പു​തി​യ വി​ജ്​​ഞാ​പ​നം ആ​ഗ​സ്​​റ്റ്​ 25ലെ ​അ​സാ​ധാ​ര​ണ ഗ​സ​റ്റി​ലും www.keralapsc.gov.in എ​ന്ന വെ​ബ്പോ​ർ​ട്ട​ലി​ലും (റി​ക്രൂ​ട്ട്​​മെൻറ്​ നോ​ട്ടി​ഫി​ക്കേ​ഷ​ൻ ലി​ങ്ക്) ല​ഭ്യ​മാ​ണ്. ഒ​റ്റ​ത്ത​വ​ണ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്തി​യ​ ശേ​ഷം അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി സെ​പ്​​റ്റം​ബ​ർ 30ന​കം സ​മ​ർ​പ്പി​ക്ക​ണം. 32 ത​സ്​​തി​ക​ക​ളി​ലേ​ക്കാ​ണ്​ ഇ​പ്പോ​ൾ അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടു​ള്ള​ത്. 

അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ ബി​സി​ന​സ്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ ഒ​ഴി​വ്​ –ഒ​മ്പ​ത്, അ​സി. പ്ര​ഫ​സ​ർ (ഗ​വ. ഹോ​മി​യോ കോ​ള​ജു​ക​ൾ) –29 (വി​ഷ​യ​ങ്ങ​ൾ - അ​നാ​ട്ട​മി ഫി​സി​യോ​ള​ജി ആ​ൻ​ഡ്​​ ബ​യോ​കെ​മി​സ്​​ട്രി, ഹോ​മി​യോ​പ്പ​തി​ക്​ ഫാ​ർ​മ​സി, പാ​തോ​ള​ജി ആ​ൻ​ഡ്​​ മൈ​ക്രോ​ബ​യോ​ള​ജി, ഫോ​റ​ൻ​സി​ക്​ മെ​ഡി​സി​ൻ ആ​ൻ​ഡ്​​ ടോ​ക്​​സി​കോ​ള​ജി, ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ, സ​ർ​ജ​റി, ഒ​ബ്​​സ്​​റ്റെ​ട്രി​ക്​​സ്​ ആ​ൻ​ഡ്​​ ഗൈ​ന​ക്കോ​ള​ജി, പ്രാ​ക്​​ടി​സ്​ ഓ​ഫ്​ മെ​ഡി​സി​ൻ, കേ​സ്​ ടേ​ക്കി​ങ്​ റെ​പ്പ​ർ​​ട്ടോ​റൈ​സേ​ഷ​ൻ, ഓ​ർ​ഗ​നോ​ൺ ഓ​ഫ്​ മെ​ഡി​സി​ൻ ആ​ൻ​ഡ്​​ ഹോ​മി​യോ​പ്പ​തി​ക്​ ഫി​ലോ​സ​ഫി, മെ​റ്റീ​രി​യ മെ​ഡി​ക്ക), അ​സി​സ്​​റ്റ​ൻ​റ്​ –10, ഡാ​റ്റാ എ​ൻ​ട്രി ഓ​പ​റേ​റ്റ​ർ –1, തി​യ​റ്റ​ർ മെ​ക്കാ​നി​ക്​ ഗ്രേ​ഡ്​ II –4, മാ​നേ​ജ​ർ/​ഗോ​ഡൗ​ൺ കീ​പ്പ​ർ –7, സ്​​റ്റോ​ർ​കീ​പ്പ​ർ –5, ജൂ​നി​യ​ർ ഓ​ഡി​റ്റ്​ അ​സി​സ്​​റ്റ​ൻ​റ്​ –1, ടൈ​പ്പി​സ്​​റ്റ്​ –1, ടൈ​പ്പി​സ്​​റ്റ്​ ക്ല​ർ​ക്ക്​ –1, ലീ​ഗ​ൽ അ​സി​സ്​​റ്റ​ൻ​റ്​ –1, ടൈ​പ്പി​സ്​​റ്റ്​ ക്ല​ർ​ക്ക്​ ഗ്രേ​ഡ്​ II –2, ഹൈ​സ്​​കൂ​ൾ ടീ​ച്ച​ർ മാ​ത്ത​മാ​റ്റി​ക്​​സ് –ഒ​ഴി​വു​ക​ൾ: മ​ല​പ്പു​റം –5, തൃ​ശൂ​ർ –1, കോ​ഴി​ക്കോ​ട്​ –1, ക​ണ്ണൂ​ർ –6, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം (ഒ​ഴി​വു​ക​ൾ ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല),

ഓക്​​സ്​​ലി​യ​റി ന​ഴ​സ്​ മി​ഡ്​​വൈ​ഫ്​ തി​രു​വ​ന​ന്ത​പു​രം –1, ഇ​ടു​ക്കി –1, എ​റ​ണാ​കു​ളം –1, തൃ​ശൂ​ർ –1, കോ​ഴി​ക്കോ​ട്​ –2. കാ​ർ​പ​ൻ​റ​ർ/​പാ​ക്ക​ർ- തി​രു​വ​ന​ന്ത​പു​രം –1, അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ മെ​റ്റീ​രി​യ മെ​ഡി​ക്ക- പ​ട്ടി​ക​വ​ർ​ഗം –1, വ​നി​ത പൊ​ലീ​സ്​ കോ​ൺ​സ്​​റ്റ​ബ്​​ൾ: പ​ട്ടി​ക​വ​ർ​ഗം –34, ഡ്രൈ​വ​ർ കം ​ഓ​ഫി​സ്​ അ​റ്റ​ൻ​ഡ​ൻ​റ്​ (എ​ൽ.​ഡി.​വി) പ​ട്ടി​ക​ജാ​തി/​വ​ർ​ഗം-​തി​രു​വ​ന​ന്ത​പു​രം –3, കൊ​ല്ലം –2, പ​ത്ത​നം​തി​ട്ട –1, കോ​ട്ട​യം –1, ഇ​ടു​ക്കി –2, എ​റ​ണാ​കു​ളം –1, മ​ല​പ്പു​റം –1, കോ​ഴി​ക്കോ​ട്​ –3, ക​ണ്ണൂ​ർ –1, സീ​മാ​ൻ-​പ​ട്ടി​ക​വ​ർ​ഗം –1, അ​റ്റ​ൻ​ഡ​ർ ഗ്രേ​ഡ്​ II - പ​ട്ടി​ക​വ​ർ​ഗം -പാ​ല​ക്കാ​ട്​ –1, എ​റ​ണാ​കു​ളം –1, ലി​ഫ്​​റ്റ്​ ഓ​പ​റേ​റ്റ​ർ പ​ട്ടി​ക​വ​ർ​ഗം –1, അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ അ​റ​ബി​ക്​ –4, വെ​റ്റ​റി​ന​റി സ​ർ​ജ​ൻ പ​ട്ടി​ക​വ​ർ​ഗം –13, എ​സ്.​സി-​ക​ൺ​വേ​ർ​ട്ട​റ്റ്​ ക്രി​സ്​​ത്യാ​നി –1, ല​ക്​​ച​റ​ർ വ​യ​ലി​ൻ മു​സ്​​ലിം മാ​പ്പി​ള –1, വീ​ണ-​എ​ൽ.​സി ആം​​ഗ്ലോ ഇ​ന്ത്യ​ൻ –2, ഡി​വി​ഷ​ന​ൽ അ​ക്കൗ​ണ്ട​ൻ​റ്: ഈ​ഴ​വ –3, മു​സ്​​ലിം –3, ഒ.​ബി.​സി –1, എ​സ്.​സി –1, കെ​യ​ർ​ടേ​ക്ക​ർ (വ​നി​ത) എ​സ്.​ടി –1, ജൂ​നി​യ​ർ സി​സ്​​റ്റം​സ്​ ഓ​ഫി​സ​ർ ഇ.​ടി.​ബി –1, മാ​ർ​ക്ക​റ്റി​ങ്​ ഓ​ർ​ഗ​നൈ​സ​ർ എ​സ്.​സി –1. വി​വ​ര​ങ്ങ​ൾ​ www.keralapsc.gov.inൽ ​ല​ഭി​ക്കും

Follow Us:
Download App:
  • android
  • ios