ആറ്, ഏഴ്, എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സിനും അപേക്ഷിക്കാം. അപേക്ഷകള്‍ https://ksca.org എന്ന വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കാം.
പൊന്നാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ (ICSR) ഏപ്രില്‍ മാസത്തില്‍ ആരംഭിക്കുന്ന അവധിക്കാല കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ആറ്, ഏഴ്, എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സിനും അപേക്ഷിക്കാം. അപേക്ഷകള്‍ https://ksca.org എന്ന വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കാം.
പ്രവേശന പരീക്ഷ ഏപ്രില്‍ നാലിന് രാവിലെ പത്ത് മുതല്‍ 11 വരെ ഐ സി എസ് ആറില്‍ നടക്കും. ഏപ്രില്‍ ആറിന് ക്ലാസുകള്‍ ആരംഭിക്കും. ഫോണ്‍: 0494 2665489, 8281098868, 9846715386, 9645988778.
