പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ഈ ജോബ് ഡ്രൈവിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ രാവിലെ 9:30 ന് ബയോഡാറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളും സഹിതം ശ്രീകൃഷ്ണപുരം വി ടി ബി കോളേജിൽ എത്തിച്ചേരേണ്ടതാണ്.

തൃശൂര്‍: അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണപുരം വി. ടി.ബി കോളേജുമായി സഹകരിച്ച് ഏപ്രിൽ 25 ശനിയാഴ്ച പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ഈ ജോബ് ഡ്രൈവിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ രാവിലെ 9:30 ന് ബയോഡാറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളും സഹിതം ശ്രീകൃഷ്ണപുരം വി ടി ബി കോളേജിൽ എത്തിച്ചേരേണ്ടതാണ്. ഉദ്യോഗർത്ഥികൾക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. 

സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/JZrEHCVWJeN27HRa7 ഫോൺ : 9495999667, 9495999721