തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) ബയോസ്റ്റാറ്റിസ്റ്റിക്സില്‍ ഗസ്റ്റ് ഫാക്കല്‍റ്റി / കണ്‍സള്‍ട്ടന്‍റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എംഎസ് സി ബയോസ്റ്റാറ്റിസ്റ്റിക്സ് യോഗ്യതയുള്ളവര്‍ക്ക് ജനുവരി അഞ്ചിന് മുന്‍പായി അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://nish.ac.in/others/career എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.