വിദ്യാർത്ഥികൾക്ക് അവരുടെ ഐഡി  വഴി ഫലം  അറിയാം. ഉത്തരപ്പേപ്പറുകളും സൗജന്യമായി വെബ്സൈറ്റിൽ ലഭ്യമാകും. 

ദില്ലി: സി ബി എസ് ഇ ടേം ഒന്ന് (CBSE Term 1) പരീക്ഷ ഫലം (Exam Result) ജനുവരി പകുതിയോടെ പ്രഖ്യാപിക്കുമെന്ന് അറിയിപ്പ്.. നിലവിൽ നടക്കുന്ന ടേം പരീക്ഷയുടെ (Examinations) ഉത്തരപ്പേപ്പറുകൾ ജനുവരി പകുതിയോടെ വെബ് സെറ്റിൽ പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക് അവരുടെ ഐഡി വഴി ഫലം അറിയാം. ഉത്തരപ്പേപ്പറുകളും സൗജന്യമായി വെബ്സൈറ്റിൽ ലഭ്യമാകും. കൊവിഡ് കാരണം പരീക്ഷ നഷ്ടമായ വിദ്യാർത്ഥികൾക്ക് ബദൽ സംവിധാനം ഒരുക്കാനും ആലോചനയുണ്ട്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാനുള്ള സാഹചര്യം നഷ്ടമായിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

CBSE : 'സ്ത്രീ-പുരുഷതുല്യത കുട്ടികളിൽ അച്ചടക്കം ഇല്ലാതാക്കി', വിവാദ പരാമർശം പിൻവലിച്ച് സിബിഎസ്ഇ

R Bindu : 'ഉന്നത വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണം', മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്