തിരുവനന്തപുരം: സ്റ്റാഫ് സെലക്ഷൻ സംഘടിപ്പിക്കുന്ന കമ്പ്യൂട്ടർ അധിഷ്ഠിത കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ എക്‌സാമിനേഷൻ മെയ് 29 മുതൽ ജൂൺ ഏഴ് വരെ രാജ്യത്തുടനീളം നടക്കും.  https://ssc.nic.in ലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഈ മാസം 31 ആണ്. വനിതകൾക്ക് ഫീസില്ല. എസ്.സി/എസ്.ടി, ഭിന്നശേഷിക്കാർ, വിമുക്തഭടൻമാർ എന്നിവർക്ക് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് www.ssckkr.kar.nic.