ഒരു വര്‍ഷം ദൈര്‍ഘ്യമുളള പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത  ഹോട്ടല്‍ മാനേജ്മെന്റ് മേഖലയിലെ  വിവിധ കോഴ്സുകളിലേക്കുളള പ്രവേശനം ആരംഭിച്ചു. 

തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2021-22 അധ്യയന വര്‍ഷം ഒരു വര്‍ഷം ദൈര്‍ഘ്യമുളള പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്മെന്റ് മേഖലയിലെ വിവിധ കോഴ്സുകളിലേക്കുളള പ്രവേശനം ആരംഭിച്ചു. എല്ലാവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കുന്ന കോഴ്സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കുവാനുളള (www.fcikerala.org) അവസാന തീയതി ആഗസ്റ്റ് 10 ല്‍ നിന്നും ആഗസ്റ്റ് 20 ലേക്ക് നീട്ടി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 224601, 9447901780, 9544015427


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona