രജിസ്റ്റർ ചെയ്തവർ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം രാവിലെ 10ന് നാഷണൽ കരിയർ സർവ്വീസ് സെന്റർ ഫോർ എസ്‌സി/എസ്ടി, തിരുവനന്തപുരത്ത് അഭിമുഖത്തിന് ഹാജരാകണം.
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിലുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം ഒരു സ്വകാര്യ സ്ഥാപനവുമായി ചേർന്ന് യുവതീ യുവാക്കൾക്ക് വേണ്ടി ഫെബ്രുവരി 17 ന് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. താൽപര്യമുള്ള യുവതീ യുവാക്കൾ https://forms.gle/AWMAqyBs8zg8TqxL9 ഗൂഗിൾ ലിങ്കിൽ നിർബന്ധമായും പേര് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തവർ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം രാവിലെ 10ന് നാഷണൽ കരിയർ സർവ്വീസ് സെന്റർ ഫോർ എസ്‌സി/എസ്ടി, തിരുവനന്തപുരത്ത് അഭിമുഖത്തിന് ഹാജരാകണം
ഒഴിവ് സംബന്ധമായ വിശദ വിവരങ്ങൾക്ക് ‘NATIONAL CAREER SERVICE CENTRE FOR SC/STs, Trivandrum’ എന്ന ഫേസ്ബുക്ക് പേജ്/ ncsc.scsttvm എന്ന ഇൻസ്റ്റഗ്രാം പേജ് സന്ദർശിക്കുക.
