ഏകദിന ശില്പശാലകളായ ബേസിക് എ.ഐ വർക്ക്ഷോപ്പ്, അഡ്വാൻസ്ഡ് എ.ഐ വർക്ക്ഷോപ്പ്, എ.ഐ ടൂൾസ് ഫോർ സ്‌കൂൾ സ്റ്റുഡന്റസ്, ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് ‌സോഫ്റ്റ്‌വെയർ, അഡ്വാൻസ്ഡ് എം.എസ് എക്‌സൽ എന്നിവയും ലഭ്യമാണ്.

ഐ.എച്ച്.ആർ.ഡി.യുടെ തിരുവനന്തപുരം മുട്ടട റീജിയണൽ സെന്ററിൽ ഉടൻ ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്‌സുകളായ കരിയർ ഓറിയന്റേഷൻ വിത്ത് ഇന്റഗ്രേറ്റഡ് പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് (2 മാസം, യോഗ്യത: പ്ലസ് ടു), ഐ.ടി എനേബിൾഡ് ട്രെയിനിംഗ് (ഒരാഴ്ച, യോഗ്യത: എട്ടാം ക്ലാസ്) കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കൂടാതെ ഏകദിന ശില്പശാലകളായ ബേസിക് എ.ഐ വർക്ക്ഷോപ്പ്, അഡ്വാൻസ്ഡ് എ.ഐ വർക്ക്ഷോപ്പ്, എ.ഐ ടൂൾസ് ഫോർ സ്‌കൂൾ സ്റ്റുഡന്റസ്, ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് ‌സോഫ്റ്റ്‌വെയർ, അഡ്വാൻസ്ഡ് എം.എസ് എക്‌സൽ എന്നിവയും ലഭ്യമാണ്. വിശദ വിവരങ്ങൾക്ക്: 8547005087, 0471-2550612, 9496395544.