Asianet News MalayalamAsianet News Malayalam

ഹയര്‍സെക്കന്‍ററി പ്രവേശന തീയതി നീട്ടി

അതേസമയം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി/​ടെ​ക്‌​നി​ക്ക​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/​ആ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സേ/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ 22ന് ​ആ​രം​ഭി​ക്കും. 
 

kerala govt extent higher secondary admission date
Author
Thiruvananthapuram, First Published Aug 20, 2020, 10:40 PM IST

തി​രു​വ​ന​ന്ത​പു​രം: ഒ​ന്നാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്ര​വേ​ശ​ന തീ​യ​തി വീ​ണ്ടും നീ​ട്ടി. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഈ ​മാ​സം 25 വ​രെ​യാ​യി ദീ​ർ​ഘി​പ്പി​ച്ചു. കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​ൻ സൃ​ഷ്ടി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി​യും 25 വ​രെ​യാ​യി ദീ​ർ​ഘി​പ്പി​ച്ചി​ട്ടു​ണ്ട്.

അതേസമയം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി/​ടെ​ക്‌​നി​ക്ക​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/​ആ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സേ/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ 22ന് ​ആ​രം​ഭി​ക്കും. 

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം പ​രീ​ക്ഷ​ക​ളു​ടെ വി​ജ്ഞാ​പ​നം www.dhsekerala.gov.in ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചു. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്ക് അ​വ​രു​ടെ സ്‌​കൂ​ളു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​പേ​ക്ഷി​ക്കാം. 

എ​സ്എ​സ്എ​ൽ​സി/​ടി​എ​ച്ച്എ​സ്എ​ൽ​സി/​എ​എ​ച്ച്എ​സ്എ​ൽ​സി/​എ​സ്എ​സ്എ​ൽ​സി (ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ്)/​ടി​എ​ച്ച്എ​സ്എ​ൽ​സി(​ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ്) സേ ​പ​രീ​ക്ഷ​ക​ളും സെ​പ്റ്റം​ബ​ർ 22ന് ​ആ​രം​ഭി​ക്കും. ഇ​തി​ന്‍റെ വി​ജ്ഞാ​പ​നം www.keralapareekshabhavan.in ൽ ​പ്ര​സി​ദ്ധീ​ക​രി​ക്കും. 

Follow Us:
Download App:
  • android
  • ios