തിരുവനന്തപുരം: രണ്ടാഴ്ചത്തെ ട്രയലിന് ശേഷം കൈറ്റ് വിക്ടേഴ്സ് ചാനലിൽ ജൂൺ 15 തിങ്കളാഴ്ച മുതൽ പുതിയ ക്ലാസ്സുകൾ ആരംഭിക്കും. പഴയ സമയക്രമം അനുസരിച്ച് രാവിലെ 8.30 മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്. പത്ത്, പ്ലസ് ടൂ ക്ലാസുകളുടേത് അതാത് ദിവസങ്ങളിൽ വൈകുന്നേരം 5.30നും 7.00 മണിക്കും മറ്റ് ക്ലാസുകൾ ശനി,ഞായർ ദിവസങ്ങളിലും പുനസംപ്രേഷണം നടത്തും. 
 
ജൂൺ 15 (തിങ്കളാഴ്ച) ക്ലാസുകൾ

പന്ത്രണ്ടാം ക്ലാസ് 08.30 ഇംഗ്ലീഷ്
പന്ത്രണ്ടാം ക്ലാസ് 09.00 ഫിസിക്സ്
പന്ത്രണ്ടാം ക്ലാസ് 09.30 അക്കൗണ്ടൻസി
പന്ത്രണ്ടാം ക്ലാസ് 10.00 സോഷ്യോളജിഒന്നാം ക്ലാസ് 10.30 പൊതുവിഷയം

പത്താംക്ലാസ് 11.00 ഭൗതികശാസ്ത്രം
പത്താംക്ലാസ് 11.30 രസതന്ത്രം
പത്താംക്ലാസ് 12.00 ഉറുദു

രണ്ടാംക്ലാസ് 12.30 ഗണിതം
മൂന്നാംക്ലാസ് 01.00 ഗണിതം
നാലാംക്ലാസ് 01.30 മലയാളം
അഞ്ചാംക്ലാസ് 02.00 ഹിന്ദി

ആറാംക്ലാസ് 02.30 സാമൂഹൃശാസ്ത്രം
ഏഴാംക്ലാസ് 03.00 മലയാളം

എട്ടാംക്ലാസ് 03.30 മലയാളം
എട്ടാംക്ലാസ് 04.00 ജീവശാസ്ത്രം

ഒമ്പതാംക്ലാസ് 04.30 ഭൗതികശാസ്ത്രം
ഒമ്പതാംക്ലാസ് 05.00 സാമൂഹ്യശാസ്ത്രം