പി.എസ്.സി. അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അസ്സല്‍ രേഖകളുമായി മാര്‍ച്ച് 10ന് രാവിലെ 11 മണിക്ക് മണ്ണഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാം.

ആലപ്പുഴ: മണ്ണഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലേയ്ക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ എച്ച്.എം.സി മുഖേന ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. പി.എസ്.സി. അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അസ്സല്‍ രേഖകളുമായി മാര്‍ച്ച് 10ന് രാവിലെ 11 മണിക്ക് മണ്ണഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.