ദില്ലി: സ്​​റ്റീ​ൽ അ​തോ​റി​റ്റി ഓ​ഫ്​ ഇ​ന്ത്യ ലി​മി​റ്റ​ഡിന്റെ (സെ​യി​ൽ) റൂ​ർ​ക്കേ​ല ഹോ​സ്​​പി​റ്റ​ലി​ലേ​ക്ക്​ മെ​ഡി​ക്ക​ൽ പ്ര​ഫ​ഷ​ന​ലു​ക​ളെ (സ്​​പെ​ഷ​ലി​സ്​​റ്റ്) റി​ക്രൂ​ട്ട്​ ചെ​യ്യു​ന്ന​തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ആ​കെ 37 ഒ​ഴി​വു​ക​ളാണുള്ളത്. ന​വം​ബ​ർ 30ന​കം അപേക്ഷ ല​ഭി​ക്ക​ണം. ഓ​രോ സ്​​പെ​ഷാ​ലി​റ്റി​യി​ലും ല​ഭ്യ​മാ​യ ഒ​ഴി​വു​ക​ൾ, യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ചു​വ​ടെ: (പ​ര​സ്യ​ന​മ്പ​ർ 02/2020).

•സ്​​പെ​ഷ​ലി​സ്​​റ്റ്​ (ഇ-3): ​അ​ന​സ്​​തേ​ഷ്യ-1, ഡെൻറ​ൽ-1, ഡെ​ർ​മ​റ്റോ​ള​ജി -2, ജ​ന​റ​ൽ സ​ർ​ജ​റി -5, ജ​ന​റ​ൽ മെ​ഡി​സി​ൻ -5, മൈ​​ക്രോ ബ​യോ​ള​ജി -1, ഒ​ബ്​​സ്​​റ്റ​ട്രി​ക്​​സ്​ ആ​ൻ​ഡ്​ ഗൈ​ന​ക്കോ​ള​ജി -2, ഒ​ഫ്​​താ​ൽ​മോ​ള​ജി -1, ഓ​ർ​ത്തോ​പീ​ഡി​ക്​​സ്​-2, പീ​ഡി​യാ​ട്രി​ക്​​സ്​-1, പ​തോ​ള​ജി-1, പ​ൾ​മ​ണ​റി മെ​ഡി​സി​ൻ -2, സൈ​ക്യാ​ട്രി-1, റേ​ഡി​യോ​ള​ജി. ബ​ന്ധ​പ്പെ​ട്ട സ്​​പെ​ഷാ​ലി​റ്റി​യി​ൽ MD/MS/DNB/MDS. യോ​ഗ്യ​ത നേ​ടി​ക്ക​ഴി​ഞ്ഞ്​ മൂ​ന്നു​വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ​യു​ള്ള പ്ര​വൃ​ത്തി പ​രി​ച​യമാണ് യോ​ഗ്യത. 30.11.2020ൽ 41 ​വ​യ​സ്സ് ആണ് പ്രാ​യ​പ​രി​ധി.