അർഹരായ വിദ്യാർത്ഥികൾ കാൻഡിഡേറ്റ് പോർട്ടലിൽ ലോഗിൻ ചെയ്തു അവരവരുടെ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച് സ്ഥിരീകരിക്കുന്നതിനായി ഫെബ്രുവരി 4 വൈകുന്നേരം 5 വരെ സമയം അനുവദിച്ചിട്ടുണ്ട്.

ബിരുദാനന്തര ആയുർവേദ കോഴ്‌സിലേക്ക് അപേക്ഷിച്ച വിദ്യാർത്ഥികളിൽ റീഫണ്ടിന് അർഹരായവരുടെ ലിസ്റ്റ് www.cee.kerala.gov.in ൽ പി ജി ആയുർവേദ 2025 - കാൻഡിഡേറ്റ് പോർട്ടലിൽ പ്രസിദ്ധീകരിച്ചു. അർഹരായ വിദ്യാർത്ഥികൾ കാൻഡിഡേറ്റ് പോർട്ടലിൽ ലോഗിൻ ചെയ്തു അവരവരുടെ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച് സ്ഥിരീകരിക്കുന്നതിനായി ഫെബ്രുവരി 4 വൈകുന്നേരം 5 വരെ സമയം അനുവദിച്ചിട്ടുണ്ട്. വിശദ വിവരങ്ങൾക്ക്: 04712525300.