Asianet News MalayalamAsianet News Malayalam

പ്ലസ് വൺ ഏകജാലകപ്രവേശനം തുടങ്ങുന്നു, വിദ്യാർത്ഥികൾ അറിയേണ്ടതെല്ലാം

ഇത്തവണയും പ്ലസ് വൺ പ്രവേശനം പൂർണമായും ഓൺലൈൻ വഴിയാണ്. ഏത് കോഴ്സിന് ഏത് സ്കൂളിൽ ഓപ്ഷൻ കൊടുക്കണം എന്നതടക്കം ഓൺലൈനിലൂടെയാണ് ചെയ്യേണ്ടത്. പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് വിദ്യാർത്ഥികൾ അറിയേണ്ടതെല്ലാം.

plus one admission kerala 2020 procedure step by step guide
Author
Thiruvananthapuram, First Published Jul 29, 2020, 12:05 AM IST

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനനടപടികൾക്കുള്ള ഏകജാലകം ജൂലൈ 29 മുതൽ. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണി മുതല്‍ പ്ലസ്‍ വണ്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ നല്‍കാമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. രേഖകളും ഫീസും പ്രവേശനസമയത്ത് സ്‍കൂളില്‍ ഹാജരാക്കിയാല്‍ മതി. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും അപേക്ഷ സമര്‍പ്പിക്കാം. 

ഇത്തവണയും പ്ലസ് വൺ പ്രവേശനം പൂർണമായും ഓൺലൈൻ വഴിയാണ്. ഏത് കോഴ്സിന് ഏത് സ്കൂളിൽ ഓപ്ഷൻ കൊടുക്കണം എന്നതടക്കം ഓൺലൈനിലൂടെയാണ് ചെയ്യേണ്ടത്. പ്ലസ് വൺ ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ അറിയേണ്ടതെല്ലാം...

Manualonlinestudent.pdf by Asianetnews Online on Scribd

Follow Us:
Download App:
  • android
  • ios