അപേക്ഷാഫാറവും കൂടുതൽ വിവരങ്ങളും കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെൽഓഫീസിൽ നിന്നും ലഭ്യമാണ്.

തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള ഏപ്രിൽ-മേയ് മാസത്തെ വെക്കേഷൻ കോഴ്‌സുകളായ ബേസിക് ഇലക്‌ട്രോണിക്‌സ് & ഹോബിസർക്യൂട്ട്‌സ്, ബേസിക്‌സ് ഓഫ് കംപ്യൂട്ടർ & ഓഫീസ് പാക്കേജ്, ഇന്റർനെറ്റ്/ വെബ് പ്രോഗ്രാമിംഗ്, ബേസിക്‌സ് ഓഫ് കംപ്യൂട്ടർ & ഹാർഡ്‌വെയർ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഗ്രാഫിക് ഡിസൈനിംഗ് & മൾട്ടി മീഡിയ റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 

അപേക്ഷാഫാറവും കൂടുതൽ വിവരങ്ങളും കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെൽഓഫീസിൽ നിന്നും ലഭ്യമാണ്. ഫോൺ നം: 8075289889, 9495830907.