Asianet News MalayalamAsianet News Malayalam

തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജില്‍ ബി.എ കോഴ്‌സുകളില്‍ സീറ്റൊഴിവ്

താത്പര്യമുളള വിദ്യാര്‍ഥികള്‍ തൃപ്പൂണിത്തുറ, ആര്‍.എല്‍.വി കോളേജ് ഓഫ് മ്യൂസ് ആന്റ് ഫൈന്‍ ആര്‍ട്‌സുമായി ബന്ധപ്പെടുക. 

seat  vacancy at RLV college trippunithura
Author
Kochi, First Published Sep 18, 2021, 10:48 AM IST

കൊച്ചി: 2021-22 അധ്യന വര്‍ഷത്തില്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജില്‍ ബി.എ കോഴ്‌സുകളിലേക്ക് സീറ്റൊഴിവുണ്ട്. ബി.എ വോക്കല്‍- മുസ്ലീം രണ്ട് ഒഴിവ്, ബി.എ മോഹിനിയാട്ടം മുസ്ലീം-ഒന്ന്, ഇ.ഡബ്ലിയു.എസ്/ബി.പി.എല്‍-ഒന്ന്,  എസ്.റ്റി-ഒന്ന്, ബിഎ ഭരതനാട്യം - മുസ്ലീം-ഒന്ന്, ബി.എ വീണ- മുസ്ലീം-ഒന്ന്, ഇ.ഡബ്ലിയു.എസ് -ഒന്ന്, എസ്.സി/എസ്.റ്റി രണ്ട്, ഈഴവ - ഒന്ന്, ബി.എ മൃദംഗം മുസ്ലീം-ഒന്ന്, എസ്.സി/എസ്.റ്റി രണ്ട്, ഇ.ബി.എഫ്.സി-ഒന്ന്, ബി.എ കഥകളി വേഷം മുസ്ലീം-ഒന്ന്, ബി.പി.എല്‍-ഒന്ന് എസ്.സി/എസ്.റ്റി-1,   ബി.എ കഥകളി സംഗീതം- ജനറല്‍-ഒന്ന്, മുസ്ലീം-ഒന്ന്,  ബി.പി.എല്‍-1, എസ്.സി-ഒന്ന്, എസ്.റ്റി-ഒന്ന്, ഈഴവ, തീയ, ബില്ല-ഒന്ന്. താത്പര്യമുളള വിദ്യാര്‍ഥികള്‍ തൃപ്പൂണിത്തുറ, ആര്‍.എല്‍.വി കോളേജ് ഓഫ് മ്യൂസ് ആന്റ് ഫൈന്‍ ആര്‍ട്‌സുമായി ബന്ധപ്പെടുക. വെബ്‌സൈറ്റ് www.rlvcollege.com,  ഫോണ്‍ 0484-2779757.      

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios