നിയമസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ നടത്താൻ തീരുമാനിച്ചിരുന്ന അഭിമുഖങ്ങൾ മാറ്റിവച്ചു.
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ നടത്താൻ തീരുമാനിച്ചിരുന്ന അഭിമുഖങ്ങൾ മാറ്റിവച്ചു. സ്‌പെഷ്യൽ എഡ്യൂക്കേറ്റർ (വാക്ക് - ഇൻ - ഇന്റർവ്യൂ – മാർച്ച് 18), പ്രോഗ്രാം ഓഫീസർ (വാക്ക് ഇൻ ഇന്റർവ്യൂ - മാർച്ച് 23), ഒക്കുപേഷണൽ തെറാപിസ്റ്റ് (മാർച്ച് 27) എന്നീ അഭിമുഖങ്ങളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
