എൽബിഎസ് സെന്‍റര്‍ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ, കീഴിലുള്ള വിവിധ സെന്ററുകളിൽ മാർച്ച് ആദ്യ വാരം ആരംഭിക്കുന്ന തൊഴിൽ അധിഷ്ഠിത കോഴ്‌സിന് അപേക്ഷിക്കാം.

തിരുവനന്തപുരം: എൽബിഎസ് സെന്‍റര്‍ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ, കീഴിലുള്ള വിവിധ സെന്ററുകളിൽ മാർച്ച് ആദ്യ വാരം ആരംഭിക്കുന്ന പുതുക്കിയ സിലബസ് പ്രകാരമുള്ള കേരള ഗവണ്മെന്റ് അംഗികൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ(സോഫ്റ്റ്വെയർ) DCA(S) കോഴ്‌സിന് PLUS 2 യോഗ്യതയുള്ളവർ ഓൺലൈനായി ഫെബ്രുവരി 25നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: http://lbscentre.kerala.gov.in, 0471-2560333.