യങ് പ്രൊഫഷണലിന്റെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.
കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) അലങ്കാരമത്സ്യ പ്രജനനം കൃഷിയുമായി ബന്ധപ്പെട്ട ഗവേഷണ പ്രൊജക്ടിൽ കരാർ അടിസ്ഥാനത്തിൽ യങ് പ്രൊഫഷണലിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ ഒമ്പത്. കൂടുതൽ വിവരങ്ങൾക്ക് - വെബ്സൈറ്റ്: www.cmfri.org.in.


