Asianet News MalayalamAsianet News Malayalam

ഏറ്റവും മികച്ച ചട്ട്ണി ഉണ്ടാക്കാം; മോര്‍ഫി റിച്ചാര്‍ഡ്‌സ് ബ്രൂട്ട് മിക്‌സര്‍ ഗ്രൈഡറിനൊപ്പം

നിങ്ങളുടെ സ്വപ്‌ന ചട്ട്ണി തയ്യാറാക്കാനായി ഏറ്റവും കട്ടിയേറിയ ചേരുവകള്‍ പോലും അരച്ചെടുക്കുന്ന പുതുതായി അവതരിപ്പിച്ച മോര്‍ഫി റി ച്ചാര്‍ ഡ്ബ്രൂട്ട് മികസര്‍ ഗ്രൈന്‍ഡര്‍ അടുത്തിടെയാണു കണ്ടുപിടിച്ചത്. 

morphy richards brut mixer grinder is good partner for south india food making
Author
Kochi, First Published Oct 15, 2021, 9:08 PM IST
  • Facebook
  • Twitter
  • Whatsapp

നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണശാലകളില്‍ നിന്നു നിങ്ങള്‍ക്കു പ്രിയപ്പെട്ട ഭക്ഷണം രുചിയില്‍ ഒട്ടും മാറ്റമില്ലാതെ കഴിക്കുന്നത് എത്രത്തോളം ആ നന്ദകരമാണ്. ഇതോടൊപ്പം ചട്ട്ണി പോലുള്ള സൈഡ് ഡിഷുകളും ലഭിക്കുമ്പോള്‍ സന്തോഷം വര്‍ദ്ധിക്കും. ചട്ണി ഒപ്പമില്ലാതെ യഥാര്‍ത്ഥ ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ പൂര്‍ത്തിയാകില്ലല്ലോ. തേങ്ങാ ചമ്മന്തി, പുളി ചമ്മന്തി, ഇഞ്ചി പച്ചടി, തക്കാളി ചമ്മന്തി തുടങ്ങി ചട്ട്ണികള്‍ നിരവധി ഇനങ്ങളുമുണ്ടല്ലോ. ഇങ്ങനെയെല്ലാമുള്ള ചട്ട്ണിയെ ഒരു സൈഡ് ഡിഷ് എന്നു വിളിക്കുന്നതു ശരിയാണോ എന്നതു മറ്റൊരു ചോദ്യം. ഓരോ തവണയും ചട്ട്ണി രുചിക്കുമ്പോള്‍ ഇതെങ്ങനെ എല്ലാത്തവണയും കൃത്യമായി തയ്യാറാക്കുന്നു എന്നും നാം ഓര്‍ക്കും. എത്ര കഠിനമായ ചേരുവകളാണെങ്കിലും അത്ര മികച്ച രീതിയിലാണവ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

റസ്‌റ്റോറന്റിലെ ഷെഫിന്റെ പാചകക്കുറിപ്പിന് ഇവിടെ വലിയ പ്രാധാന്യമുണ്ട്. അതോടൊപ്പം കൃത്യമായ അടുക്കളയിലെ ഉപകരണങ്ങള്‍ ഇവിടെ വലിയ സ്വാധീനമാണു ചെലുത്തുന്നത്. കൃത്യമായ ചേരുവകള്‍, കൃത്യമായ അളവിലെ വെള്ളം, കൃത്യമായ അളവിലെ മസാലകളും വേപ്പിലയും എന്നിവയെല്ലാം ചട്ട്ണി എന്ന ഹീറോയെ തയ്യാറാക്കുമ്പോള്‍ പ്രധാനപ്പെട്ടതാണ്. പക്ഷേ, അതോടൊപ്പം കൃത്യമായ മിക്‌സര്‍ ഗ്രൈന്‍ഡര്‍ ഉപയോഗിക്കുക എന്നതും വളരെ നിര്‍ണായകമാണ്. എങ്കില്‍ മാത്രമേ ചേരുവകളെ ശരിയായ രീതിയില്‍ അരയ്ക്കാനാവുകയുള്ളൂ. ദക്ഷിണേ ന്ത്യന്‍ പാചകത്തിനായി അരയ്ക്കുന്പോള്‍ പ്രത്യേകമായ ശക്തിയേറിയ മോട്ടോറും കട്ടിയുള്ള ബ്ലേഡുകളും ആവശ്യമാണ്. അതിലൂടെ തേങ്ങ, ഉള്ളി, തക്കാളി തുടങ്ങി നിങ്ങള്‍ക്കാവശ്യമായ എന്തിലും അല്‍ഭുതങ്ങള്‍ സൃഷ്ടിക്കാം. എല്ലാത്തവണയും ശരിയായ രുചിക്കൂട്ടു പ്രതീക്ഷിച്ചു വിവിധ പാചക രീതികള്‍ പരീക്ഷിച്ചു നിങ്ങള്‍ തളര്‍ന്നു എങ്കില്‍ നിങ്ങള്‍ക്കായി ഞങ്ങള്‍ ഒന്നു ലഭ്യമാക്കുന്നുണ്ട്.

നിങ്ങളുടെ സ്വപ്‌ന ചട്ട്ണി തയ്യാറാക്കാനായി ഏറ്റവും കട്ടിയേറിയ ചേരുവകള്‍ പോലും അരച്ചെടുക്കുന്ന പുതുതായി അവതരിപ്പിച്ച മോര്‍ഫി റി ച്ചാര്‍ ഡ്ബ്രൂട്ട് മികസര്‍ ഗ്രൈന്‍ഡര്‍ ഞങ്ങള്‍ അടുത്തിടെയാണു കണ്ടുപിടിച്ചത്. ഏറ്റവും മികച്ച ഫിനിഷ്, ഉന്നത ഗുണ മേന്മമയുള്ള റൊട്ടേറ്ററി മോട്ടോറിന്റെ പിന്‍ബലത്തോടെയുള്ള മികച്ച കറക്കം, കാറ്റുകടക്കാതെ അടമിരിക്കുന്ന ജാറുകളും ലിഡുകളും എന്നിവയിലൂടെ ഞൊടിയിടയില്‍ ബുദ്ധിമുട്ടില്ലാതെ പാചകം സാധ്യമാക്കുന്നു. ഇത് വിപണിയില്‍ ലഭ്യമായവയില്‍ ഏറ്റവും മികച്ചതാണ്. ഏറ്റവും മികച്ച മിക്‌സര്‍ ഗ്രൈന്‍ഡറിലൂടെ നി ങ്ങളുടെ മൊത്തം ഭക്ഷണത്തിലെ ഹീറോ ആക്കി ചട്ട്ണിയെ മാറ്റാം. അവിയല്‍, എരിശ്ശേരി, പൊരിയല്‍, തേങ്ങാ ചമ്മന്തി തുടങ്ങി ഏതു ദക്ഷിണേ  ന്ത്യന്‍ വിഭവത്തിനും അതിന്റെ തനതായ മികവു ലഭിക്കാണ്‍ കട്ടിയേറിയ ചേരുവകളാണ് വേണ്ടി വരുന്നത്. ഈ മിക്‌സര്‍ ഗ്രൈന്‍ഡര്‍ അക്കാര്യ ത്തില്‍ ഒരു മികച്ച പങ്കാളിയാകും. ശക്തമായ കോപ്പര്‍ മോട്ടറും ശക്തമായ സ്‌റ്റെയിന്‍ലെസ് ബ്ലേഡുകളുമാണ് ഇതിനു സഹായകമാകുന്നത്. ഇതിന്റെ സവിശേഷമായ വുഡ് ഫിനിഷ് വിപണിയില്‍ ലഭ്യമായ മറ്റു മോഡലുകളേക്കാള്‍ ഇതിനെ വ്യത്യസ്തവുമാക്കുന്നു.

അതിലൂടെ ആധുനീക ഇന്ത്യന്‍ അടുക്കളയിലെ ഒരു അവിഭാജ്യ ഘടകം കൂടിയായി ഇതു മാറുകയാണ്. മോര്‍ഫി റി ച്ചാര്‍ഡ്‌സ് മിക്‌സര്‍ ഗ്രൈന്‍ഡറുകള്‍ വാങ്ങുമ്പോള്‍ 10 ശതമാനം ഇളവു ലഭിക്കാനായി https://www.morphyrichardsindia.com -ല്‍ ഉപയോഗിക്കാനായുള്ള AMALAPAUL10 എന്ന കോഡ് അടുത്തിടെ പ്രമുഖ ദക്ഷിണേന്ത്യന്‍ നടി അമലാ പോള്‍ തന്റെ സാമൂഹ്യ മാധ്യമ ങ്ങളിലൂടെ പ്രചരിപ്പിക്കുകയുണ്ടായി. ഇനിയിപ്പോള്‍ റസ്‌റ്റോറന്റുകളിലെ പോലെ യഥാര്‍ത്ഥ ഭക്ഷണം നിങ്ങള്‍ക്കും വീട്ടിലുണ്ടാ  ക്കാം. ഇനി അടുത്ത തവണ റസ്‌റ്റോറന്റില്‍ പോകുമ്പോള്‍ എങ്ങനെയാണ് ഇത്ര മനോഹര മായി അവര്‍ ചട്ട്ണി തയ്യാറാക്കുന്നത് എന്ന് ആലോചിക്കുമ്പോള്‍ ഉത്തരം നിങ്ങളുടെ മനസില്‍ എത്തും - മോര്‍ ഫി റിച്ചാര്‍ഡ്‌സ് ബ്രൂട്ട് മിക്‌സര്‍ ഗ്രൈന്‍ഡര്‍.

Follow Us:
Download App:
  • android
  • ios