Asianet News MalayalamAsianet News Malayalam

വിദ്യാർത്ഥികൾക്കായി ആൽക്കഹോൾ ഇല്ലാത്ത സാനിറ്റൈസർ 2 ലിറ്റർ 250 രൂപ

ഇപ്പോൾ  250 രൂപക്ക് 2 ലിറ്റർ സാനിറ്റൈസർ കിറ്റും, അത് ഉപയോഗിക്കാനുള്ള 500 മില്ലീ ലിറ്ററിന്റെ ഒരു ട്രിഗർ ബോട്ടിലും, വിദ്യാർത്ഥികൾക്ക് കൈകളിൽ കൊണ്ട് നടക്കാവുന്ന 50 മില്ലീ ലിറ്ററിന്റെ ഒരു മിസ്റ്റ് സ്പ്രേ ബോട്ടിലും ലഭിക്കുന്നു. ഓൺലൈൻ ബുക്കിങ്ങിനായി https://www.mybaloon.com/virol-oxy-kit-2-liter  സന്ദർശിക്കുക. 

Sanitizer made from German technology provides full day protection from germs and virus
Author
Kochi, First Published Sep 27, 2021, 5:39 PM IST

സ്‌കൂളുകൾ തുറക്കുമ്പോൾ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ഭാഗമായി ഓരോ വിദ്യാർത്ഥിയും സാനിറ്റൈസർ കയ്യിൽ സൂക്ഷിക്കേണ്ടതും സമയാ സമയങ്ങളിൽ അവ കൈകളിൽ ഉപയോഗിക്കേണ്ടതും നിർബന്ധമാണ്. ആൽക്കഹോൾ അടങ്ങിയ സാധാ സാനിറ്റൈസറുകൾ സ്ഥിരം ഉപയോഗിക്കുമ്പോൾ ചർമത്തിന് അലർജി ഉണ്ടാകുന്നതും പതിവാണ്. മാത്രവുമല്ല ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ആയത്കൊണ്ട് തന്നെ അവ ഇടക്കിടക്ക് ഉപയോഗിക്കേണ്ടിയും വരുന്നു. ഇത്തരം അമിത ഉപയോഗവും ചർമ്മത്തിന് മറ്റു പ്രശനങ്ങളും സൃഷ്ടിച്ചേക്കാം.   

ഇത്തരം പ്രശ്ങ്ങൾ ഒന്നുമില്ലാത്ത ഒരു സാനിറ്റൈസർ ആകുന്നു ജർമ്മൻ സാങ്കേതിക വിദ്യയിൽ വികസിപ്പിച്ചെടുത്ത വൈറൽ ഓക്സി. പൂർണ്ണമായും ആൽക്കഹോൾ ഇല്ലാത്ത ഈ സാനിറ്റൈസർ  കൈകളിൽ മാത്രമല്ല ശരീരത്തിൻറെ ഏതു ഭാഗത്തും ഉപയോഗിക്കാവുന്നതാണ്. കൂടാതെ കുട്ടികളുടെ ബാഗുകൾ , വസ്ത്രങ്ങൾ , പുസ്തകങ്ങൾ തുടങ്ങിയ എവിടെയും വൈറൽ ഓക്സി ഉപയോഗിച്ച് അണു നശീകരണം നടത്താവുന്നതാണ്. ഇത്തരം പ്രതലങ്ങളിൽ ഒരിക്കൽ ഉപയോഗിച്ചാൽ ചുരുങ്ങിയത് 7 ദിവസം വരെ വൈറസുകളിൽ നിന്നും സംരക്ഷണം ലഭിക്കുന്നു. ശരീരത്തിലും കൈകളിലും രാവിലെ ഒരു തവണ ഉപയോഗിച്ചാൽ പിന്നീട് കൈകൾ കഴുകുന്നത്  വരെ സംരക്ഷണം ലഭിക്കുന്നു. ഇത് കുട്ടികളുടെ  ശരീരത്തിനോ കൈകൾക്കോ യാധൊരു പ്രശ്നങ്ങവും വരുത്തുന്നില്ല. 

പലർക്കും ഉണ്ടാകുന്ന ഒരു സംശയമാണ് ആൽക്കഹോൾ ഇല്ലാത്ത സാനിറ്റൈസർ എങ്ങിനെ വൈറസുകളെ നശിപ്പിക്കും എന്നത്.

ജർമ്മൻ സാങ്കേതിക വിദ്യയിൽ വികസിപ്പിച്ചെടുത്ത വൈറൽ ഓക്സി സമ്പൂർണ്ണമായി ആൽക്കഹോൾ രഹിത സാനിറ്റൈസർ/  ഡിസിൻഫെക്റ്റണ്ടാകുന്നു. വൈറൽ ഓക്സി പൗഡർ ആവശ്യാനുസരണം വെള്ളത്തിൽ മിക്സ് ചെയ്താണ് സാനിറ്റൈസറായി ഉപയോഗിക്കുന്നത്. വൈറൽ ഓക്സിയിൽ വൈറസ് നശീകരണത്തിനായി പ്രവർത്തിക്കുന്നത് ഇതിലുള്ള   ഹൈഡ്രജൻ പെറോക്സൈഡ് , പൊട്ടാസിയം പെന്റാ സൾഫേറ്റ് , ടൈറ്റാനിയം ഡയോക്സൈഡ് , സൽഫാമിക് ആസിഡ് , സോഡിയം ക്ലോറൈഡ് എന്നിവയാകുന്നു. ആൽക്കഹോൾ അടങ്ങിയ സാധാ സാനിറ്റൈസറുകൾ കേവലം 99.9 % സുരക്ഷ നൽകുമ്പോൾ വൈറൽ ഓക്സി 99.9999 % സുരക്ഷ ഉറപ്പ് നൽകുന്നു. അതായത് സാധാ സാനിറ്റൈസറുകൾ ഒരു ലക്ഷം വൈറസുകളുള്ള ഒരു സ്ഥലത്ത് 100 മുതൽ 1000 വൈറസിനെ വരെ നശിപ്പിക്കാതെ അവശേഷിപ്പിക്കുമ്പോൾ വൈറൽ ഓക്സി അത് കേവലം 0.1 വൈറസിനെ മാത്രമേ അവശേഷിപ്പിക്കാൻ സാധ്യതയുള്ളു എന്ന് ചുരുക്കം. 

മാത്രവുമല്ല വൈറൽ ഓക്സിയിൽ ഉള്ള ഹൈഡ്രജെൻ പെറോക്സൈഡ് , പൊട്ടാസിയം പെന്റാ സൾഫേറ്റ് , ടൈറ്റാനിയം ഡയോക്സൈഡ് എന്നിവയുടെ രാസ പ്രവർത്തനത്തിലൂടെ  ഉണ്ടാകുന്ന ഫോട്ടോ കാറ്റലിറ്റിക് എഫ്ഫക്റ്റ് മൂലം ഒരിക്കൽ ഉപയോഗിച്ചാൽ ദിവസം മുഴുവൻ കൈകളിൽ വൈറസുകളിൽ നിന്നും സംരക്ഷണം ലഭിക്കുമ്പോൾ, അത് പ്രതലങ്ങളിൽ 7 ദിവസം വരെ സംരക്ഷണം നൽകുന്നു. വൈറൽ ഓക്സി കേവലം വൈറസുകളെ മാത്രമല്ല നശിപ്പിക്കുന്നത്, ഫംഗസ് , ബാക്ടീരിയ എന്നിവയെയും നശിപ്പിക്കാൻ ഏറെ കരുത്തുറ്റതാണ്.

ഇപ്പോൾ  250 രൂപക്ക് 2 ലിറ്റർ സാനിറ്റൈസർ കിറ്റും, അത് ഉപയോഗിക്കാനുള്ള 500 മില്ലീ ലിറ്ററിന്റെ ഒരു ട്രിഗർ ബോട്ടിലും, വിദ്യാർത്ഥികൾക്ക് കൈകളിൽ കൊണ്ട് നടക്കാവുന്ന 50 മില്ലീ ലിറ്ററിന്റെ ഒരു മിസ്റ്റ് സ്പ്രേ ബോട്ടിലും ലഭിക്കുന്നു. ഇത് ഓൺലൈനിലൂടെ ബുക്ക് ചെയ്യുന്നവർക്ക് പോസ്റ്റലായി വീട്ടിലെത്തിക്കുന്നു. ബുക്കിങ്ങിനായി https://www.mybaloon.com/virol-oxy-kit-2-liter ഈ ലിങ്ക് സന്ദർശിക്കുക. 

കൂടാതെ സ്പെഷ്യൽ ഓഫറായി  250 രൂപയുടെ രണ്ട് കിറ്റ് ബുക്ക് ചെയ്യുന്നവർക്ക് 30 ത്രീ പ്ലേയ് മാസ്കുകൾ സൗജന്യമായി നൽകുന്നു.   

Follow Us:
Download App:
  • android
  • ios