ഇന്ന് ഒരു കോടി ആളുകള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കിയതിനെ കൂടി പരമാര്‍ശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

ദില്ലി: ഓവല്‍ ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യയുടെ ആവേശജയത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് വാക്സിനേഷന്‍ രംഗത്തും ക്രിക്കറ്റ് പിച്ചിലും മഹത്തായ ദിനം. എല്ലായ്പ്പോഴും ടീം ഇന്ത്യക്ക് ജയം. എന്നായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദന ട്വീറ്റ്. ഇന്ന് ഒരു കോടി ആളുകള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കിയതിനെ കൂടി പരമാര്‍ശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

Scroll to load tweet…

കളിക്കളത്തിലും പുറത്ത് കൊവിഡിനെതിരെയും മഹത്തായ പോരാട്ടത്തിന്‍റെ ദിനമെന്നായിരുന്നു കായിക മന്ത്രി അനുരാഗ് ഠാക്കൂറിന്‍റെ ട്വീറ്റ്. കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടെ മൂന്നാം തവണയും കൊവിഡ് വാക്സിന്‍ വിതരണം ഒരു ദിവസം ഒരു കോടി ഡോസ് പിന്നിട്ടുവെന്നും അനുരാഗ് ഠാക്കൂര്‍ ട്വീറ്റില്‍ വ്യക്തമാക്കി.

Scroll to load tweet…

ഇന്ത്യന്‍ ജയത്തില്‍ പ്രമുഖരുടെ പ്രതികരണങ്ങള്‍ നോക്കാം.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.