Asianet News MalayalamAsianet News Malayalam

ലോകകപ്പില്‍ നീലപ്പട തിളങ്ങും; പുതിയ ജഴ്‌സി പുറത്തിറക്കി

ക്യാപ്റ്റൻ വിരാട് കോലി, മുൻ ക്യാപ്റ്റൻ എം എസ് ധോണി, അജിങ്ക്യ രഹാനെ യുവതാരം പൃഥ്വി ഷാ എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് ടീം ഇന്ത്യയുടെ പുതിയ ജഴ്സി പ്രകാശനം ചെയ്തത്. 

indian cricket team reveal new jersey for odi world cup
Author
Hyderabad, First Published Mar 2, 2019, 8:49 AM IST

ഹൈദരാബാദ്: ഈ വർഷത്തെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ജഴ്സി പ്രകാശനം ചെയ്തു. ഹൈദരാബാദിൽ നടന്ന ചടങ്ങിലായിരുന്നു ജഴ്സി പ്രകാശനം.

ക്യാപ്റ്റൻ വിരാട് കോലി, മുൻ ക്യാപ്റ്റൻ എം എസ് ധോണി, അജിങ്ക്യ രഹാനെ യുവതാരം പൃഥ്വി ഷാ എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് ടീം ഇന്ത്യയുടെ പുതിയ ജഴ്സി പ്രകാശനം ചെയ്തത്. രോഹിത് ശർമ്മയാണ് ജഴ്സി പരിചയപ്പെടുത്തിയത്. പുതിയ ജഴ്സിയിൽ ലോകകപ്പിലെ ഇന്ത്യൻ പൈതൃകം ആലേഖനം ചെയ്തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios