മുംബൈ: അധ്യാപകദിനത്തില്‍ പ്രിയപ്പെട്ട ഗുരുക്കന്‍മാര്‍ക്ക് ആശംസകളറിയിച്ച് ക്രിക്കറ്റ് താരങ്ങള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഇന്ത്യന്‍ താരങ്ങളായ അജിങ്ക്യാ രഹാനെ, ശീഖര്‍ ധവാന്‍, മുന്‍ താരം വീരേന്ദര്‍ സെവാഗ് തുടങ്ങിയ പ്രമുഖരെല്ലാം തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകര്‍ക്ക് ആശംസകളറിയിച്ചു.

പരിശീലകന്‍ രാജ്കുമാര്‍ ശര്‍മക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് കോലി അധ്യാപകദിനത്തില്‍ ആശംസയറിയിച്ചത്.

പിതാവ് രമേശ് ടെന്‍ഡുല്‍ക്കര്‍ക്കും പരിശീലകനായ രമാകാന്ത് അച്ഛരേക്കര്‍ക്കും ജേഷ്ഠന്‍  അജിത് ടെന്‍ഡുല്‍ക്കര്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു സച്ചിന്റെ അധ്യാപകദിന ആശംസ.

 

 

 
 
 
 
 
 
 
 
 
 
 
 
 

Gratitude to all the coaches,teachers and mentors of the game who helped me understand this game better #TeachersDay

A post shared by Rohit Sharma (@rohitsharma45) on Sep 5, 2020 at 12:03am PDT