Asianet News MalayalamAsianet News Malayalam

ഐപിഎല്‍ താരലേലം: ടീമുകളുടെ കയ്യിലുള്ളതും പ്രതീക്ഷിക്കുന്നതും; സമ്പൂര്‍ണ വിവരങ്ങള്‍

ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളും, ഒഴിവാക്കിയ താരങ്ങളും, ബാക്കിയുള്ള തുകയും, സ്വന്തമാക്കാനാവുന്ന വിദേശ താരങ്ങളുടെ എണ്ണവും അടക്കമുള്ള
ലേല വിവരങ്ങള്‍ പരിശോധിക്കാം. 

IPL 2021 player auction what teams expecting in auction
Author
Chennai, First Published Feb 18, 2021, 9:49 AM IST

ചെന്നൈ: ഐപിഎല്‍ പതിനാലാം സീസണിന് മുന്നോടിയായുള്ള താരലേലം ഇന്ന് ചെന്നൈയില്‍ നടക്കും. മലയാളി താരങ്ങള്‍ ഉള്‍പ്പടെ താരലേലത്തില്‍ വിസ്‌മയം പ്രതീക്ഷിച്ച് 292 താരങ്ങൾ കാത്തിരിക്കുന്നു. എട്ട് ടീമുകൾക്ക് ലേലത്തിലൂടെ 61 താരങ്ങളെ പാളയത്തിലെത്തിക്കാം. ഗ്ലെൻ മാക്സ്‍വെൽ, സ്റ്റീവ് സ്മിത്ത്, ഷാകിബ് അൽ ഹസൻ, മോയീൻ അലി, സാം ബില്ലിംഗ്സ്, ജേസൺ റോയ് തുടങ്ങി വമ്പന്‍ താരങ്ങള്‍ ലേലപട്ടികയിലുണ്ട്. ഒപ്പം കേരളത്തിന്‍റെ പ്രതീക്ഷയായി നാല് മലയാളി താരങ്ങളും. ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളും, ഒഴിവാക്കിയ താരങ്ങളും, ബാക്കിയുള്ള തുകയും, സ്വന്തമാക്കാനാവുന്ന വിദേശ താരങ്ങളുടെ എണ്ണവും അടക്കമുള്ള ലേല വിവരങ്ങള്‍ പരിശോധിക്കാം. പഞ്ചാബ് കിംഗ്‌സിന്‍റെ കയ്യിലാണ് ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കാന്‍ ബാക്കിയുള്ളത്. 

മുംബൈ ഇന്ത്യൻസ്

നിലനിർത്തിയ താരങ്ങൾ- 18
ടീമിലെ വിദേശ താരങ്ങൾ- 4
ചെലവഴിച്ച തുക- 69.65 കോടി
ലേലത്തിൽ ബാക്കിയുള്ള തുക- 15.35 കോടി രൂപ
ലേലത്തിൽ ലക്ഷ്യം- 7 താരങ്ങള്‍
വിദേശ താരങ്ങൾ- 4

നിലനിര്‍ത്തിയ താരങ്ങള്‍: Rohit Sharma, Ishan Kishan, Suryakumar Yadav, Quinton de Kock, Anmolpreet Singh, Aditya Tare, Chris Lynn, Saurabh Tiwary, Hardik Pandya, Krunal Pandya, Kieron Pollard, Jayant Yadav, Trent Boult, Jasprit Bumrah, Mohsin Khan, Rahul Chahar, Anukul Roy

ഒഴിവാക്കിയ താരങ്ങള്‍: Mitchell McCleneghan, James Pattinson, Lasith Malinga, Nathan Coulter-Nile, Sherfane Rutherford, Digvijay Deshmukh, Prince Balwant Rai Singh. 

ചെന്നൈ സൂപ്പർ കിംഗ്സ്

നിലനിർത്തിയ താരങ്ങൾ- 18
ടീമിലെ വിദേശ താരങ്ങൾ- 7
ചെലവഴിച്ച തുക- 62.10 കോടി
ലേലത്തിൽ ബാക്കിയുള്ള തുക- 22.90 കോടി രൂപ
ലേലത്തിൽ ലക്ഷ്യം- 7 താരങ്ങള്‍
വിദേശ താരങ്ങൾ- 1

നിലനിര്‍ത്തിയ താരങ്ങള്‍: MS Dhoni, Suresh Raina, Ambati Rayudu, N Jagadeesan, Faf Du Plessis, Ruturaj Gaikwad, Sam Curran, Ravi Jadeja, Dwayne Bravo, Mitchell Santner, Josh Hazlewood, Shardul Thakur, Karn Sharma, KM Asif, Imran Tahir, R Sai Kishore, Deepak Chahar, Lungi Ngidi

ഒഴിവാക്കിയ താരങ്ങള്‍: Kedar Jadhav, Shane Watson, Piyush Chawla, Murali Vijay, Monu Kumar, Harbhajan Singh

ഡൽഹി ക്യാപിറ്റൽസ്

നിലനിർത്തിയ താരങ്ങൾ- 19
ടീമിലെ വിദേശ താരങ്ങൾ- 6
ചെലവഴിച്ച തുക- 72.0982 കോടി
ലേലത്തിൽ ബാക്കിയുള്ള തുക- 12.9018 കോടി രൂപ
ലേലത്തിൽ ലക്ഷ്യം- 6 താരങ്ങള്‍
വിദേശ താരങ്ങൾ- 2

നിലനിര്‍ത്തിയ താരങ്ങള്‍: Shreyas Iyer, Rishabh Pant, Shikhar Dhawan, Prithvi Shaw, R Ashwin, Ishant Sharma, Ajinkya Rahane, Axar Patel, Amit Mishra, Avesh Khan, Marcus Stoinis, Shimron Hetmyer, Kagiso Rabada, Anrich Nortje, Pravin Dubey, Lalit Yadav, Chris Woakes,

ഒഴിവാക്കിയ താരങ്ങള്‍: Keemo Paul, Sandeep Lamichhane, Alex Carey, Mohit Sharma, Tushar Deshpande, Jason Roy.

PLAYERS TRADED- Harshal Patel, Daniel Sams

രാജസ്ഥാൻ റോയൽസ്

നിലനിർത്തിയ താരങ്ങൾ- 17
ടീമിലെ വിദേശ താരങ്ങൾ- 5
ചെലവഴിച്ച തുക- 50.12 കോടി
ലേലത്തിൽ ബാക്കിയുള്ള തുക- 34.85 കോടി രൂപ
ലേലത്തിൽ ലക്ഷ്യം- 8 താരങ്ങള്‍
വിദേശ താരങ്ങൾ- 3

നിലനിര്‍ത്തിയ താരങ്ങള്‍: Sanju Samson, Mahipal Lomror, Manan Vohra, Riyan Parag, Robin Uthappa, David Miller, Mayank Markande, Jofra Archer, Shreyas Gopal, Jaydev Unadkat, Kartik Tyagi, Andrew Tye, Ben Stokes, Rahul Tewatia, Yashasvi Jaiswal, Jos Buttler, Anuj Rawat

ഒഴിവാക്കിയ താരങ്ങള്‍: Steve Smith, Varun Aaron, Tom Curran, Ankit Rajpoot, Aniruddha Joshi, Shashank Singh, Oshane Thomas, Akash Singh

പഞ്ചാബ് കിംഗ്സ്

നിലനിർത്തിയ താരങ്ങൾ- 16
ടീമിലെ വിദേശ താരങ്ങൾ- 3
ചെലവഴിച്ച തുക- 31.80 കോടി
ലേലത്തിൽ ബാക്കിയുള്ള തുക- 53.20 കോടി രൂപ
ലേലത്തിൽ ലക്ഷ്യം- 9 താരങ്ങള്‍
വിദേശ താരങ്ങൾ- 5

നിലനിര്‍ത്തിയ താരങ്ങള്‍: K.L. Rahul, Chris Gayle, Mayank Agarwal, Nicholas Pooran, Mandeep Singh, Sarfaraz Khan, Deepak Hooda, Prabhsimran Singh,
Mohammed Shami, Chris Jordan, Darshan Nalkande, Ravi Bishnoi, Murugan Ashwin, Arshdeep Singh, Harpreet Brar, Ishan Porel.

ഒഴിവാക്കിയ താരങ്ങള്‍: Glenn Maxwell, Sheldon Cottrell, K Gowtham, Mujeeb ur Rahman, Jimmy Neesham, Hardus Viljoen and Karun Nair

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂ‍ർ

നിലനിർത്തിയ താരങ്ങൾ- 12
ടീമിലെ വിദേശ താരങ്ങൾ- 4
ചെലവഴിച്ച തുക- 49.10 കോടി
ലേലത്തിൽ ബാക്കിയുള്ള തുക- 35.90 കോടി രൂപ
ലേലത്തിൽ ലക്ഷ്യം- 13 താരങ്ങള്‍
വിദേശ താരങ്ങൾ- 4

നിലനിര്‍ത്തിയ താരങ്ങള്‍: Virat Kohli, AB de Villiers, Yuzvendra Chahal, Devdutt Padikkal, Josh Philippe, Mohammad Siraj, Washington Sundar, Navdeep Saini, Shahbaz Ahmed, Pawan Deshpande, Adam Zampa, Kane Richardson.

ഒഴിവാക്കിയ താരങ്ങള്‍: Chris Morris, Aaron Finch, Moeen Ali, Isuru Udana, Shivam Dube, Umesh Yadav, Pawan Negi, Gurkeerat Mann, Parthiv Patel , Dale Steyn 

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

നിലനിർത്തിയ താരങ്ങൾ- 17
ടീമിലെ വിദേശ താരങ്ങൾ- 6
ചെലവഴിച്ച തുക- 74.25 കോടി
ലേലത്തിൽ ബാക്കിയുള്ള തുക- 10.75 കോടി രൂപ
ലേലത്തിൽ ലക്ഷ്യം- 8 താരങ്ങള്‍
വിദേശ താരങ്ങൾ- 2

നിലനിര്‍ത്തിയ താരങ്ങള്‍: Dinesh Karthik, Andre Russell, Kamlesh Nagarkoti, Kuldeep Yadav, Lockie Ferguson, Nitish Rana, Prasidh Krishna, Rinku Singh, Sandeep Warrier, Shivam Mavi, Shubman Gill, Sunil Narine, Eoin Morgan , Pat Cummins, Rahul Tripathi, Varun Chakravarthy, Harry Gurney, Ali Khan

ഒഴിവാക്കിയ താരങ്ങള്‍: M Siddharth, Nikhil Naik, Siddhesh Lad, Chris Green, Tom Banton

സൺറൈസേഴ്സ് ഹൈദരാബാദ്

നിലനിർത്തിയ താരങ്ങൾ- 22
ടീമിലെ വിദേശ താരങ്ങൾ- 7
ചെലവഴിച്ച തുക- 74.25 കോടി
ലേലത്തിൽ ബാക്കിയുള്ള തുക- 10.75 കോടി രൂപ
ലേലത്തിൽ ലക്ഷ്യം- 3 താരങ്ങള്‍
വിദേശ താരങ്ങൾ- 1

നിലനിര്‍ത്തിയ താരങ്ങള്‍: David Warner, Abhishek Sharma, Basil Thampi, Bhuvneshwar Kumar, Jonny Bairstow, Kane Williamson, Manish Pandey, Mohammad Nabi, Rashid Khan, Sandeep Sharma, Shahbaz Nadeem, Shreevats Goswami, Siddarth Kaul, Khaleel Ahmed, T. Natarajan, Vijay Shankar, Wriddhiman Saha, Abdul Samad, Mitchell Marsh, Jason Holder, Priyam Garg, Virat Singh

ഒഴിവാക്കിയ താരങ്ങള്‍: Sanjay Yadav, Sandeep Bhavanka, Billy Stanlake, Fabian Allen and Yarra Prithviraj

ഐപിഎല്‍ താരലേലം ഇന്ന്; കോടിക്കിലുക്കം ആര്‍ക്കൊക്കെ? പ്രതീക്ഷയോടെ മലയാളിതാരങ്ങള്‍

Follow Us:
Download App:
  • android
  • ios