ഇരു ടീമുകളും പ്ലയിംഗ് ഇലവനില്‍ മാറ്റം വരുത്തിയാണ് ഇറങ്ങുന്നത്. സര്‍ഫറാസ് ഖാന് പകരം മിച്ചല്‍ മാര്‍ഷ് ടീമിലെത്തി. ആര്‍സിബിയില്‍ ആകാശ് ദീപിന് പകരം ഹര്‍ഷല്‍ പട്ടേലും തിരിച്ചെത്തി. 

മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത് ആര്‍സിബിയെ ബാറ്റിംഗിന് വിടുകയായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

ഇരു ടീമുകളും പ്ലയിംഗ് ഇലവനില്‍ മാറ്റം വരുത്തിയാണ് ഇറങ്ങുന്നത്. സര്‍ഫറാസ് ഖാന് പകരം മിച്ചല്‍ മാര്‍ഷ് ടീമിലെത്തി. ആര്‍സിബിയില്‍ ആകാശ് ദീപിന് പകരം ഹര്‍ഷല്‍ പട്ടേലും തിരിച്ചെത്തി. 

Royal Challengers Bangalore (Playing XI): Faf du Plessis(c), Anuj Rawat, Virat Kohli, Glenn Maxwell, Shahbaz Ahmed, Dinesh Karthik(w), Suyash Prabhudessai, Wanindu Hasaranga, Harshal Patel, Josh Hazlewood, Mohammed Siraj.

Delhi Capitals (Playing XI): Prithvi Shaw, David Warner, Mitchell Marsh, Rishabh Pant(w/c), Rovman Powell, Lalit Yadav, Axar Patel, Shardul Thakur, Kuldeep Yadav, Mustafizur Rahman, Khaleel Ahmed.