മോഹിത് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ, കീമോ പോള്‍, സന്ദീപ് ലാമിച്ചാനെ, അലക്സ് ക്യാരി, ജേസണ്‍ റോയ് എന്നിവരെയാണ് ഡല്‍ഹി ലേലത്തിന് മുന്നോടിയായി ഒഴിവാക്കിയത്. 

ഡല്‍ഹി: ഐപിഎല്‍ മിനി താരലേലത്തിന് മുന്നോടിയായി 19 താരങ്ങളെ നിലനിര്‍ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. വിരാട് കോലിയുടെ അഭാവത്തില്‍ ഓസ്ട്രേലിയയില്‍ ഇന്ത്യയെ നയിച്ച അജിങ്ക്യാ രഹാനെ, ഓപ്പണര്‍ പൃഥ്വി ഷാ എന്നിവരെയും ഡല്‍ഹി നിലനിര്‍ത്തി.

Add Asianetnews as a Preferred SourcegooglePreferred

മോഹിത് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ, കീമോ പോള്‍, സന്ദീപ് ലാമിച്ചാനെ, അലക്സ് ക്യാരി, ജേസണ്‍ റോയ് എന്നിവരെയാണ് ഡല്‍ഹി ലേലത്തിന് മുന്നോടിയായി ഒഴിവാക്കിയത്.

ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്തിയ വിദേശ താരങ്ങള്‍: Kagiso Rabada,Anrich Nortje, Marcus Stoinis, Shimron Hetmyer,Chris Woakes,Daniel Sams.

ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്തിയ ഇന്ത്യന്‍ താരങ്ങള്‍: Shikhar Dhawan,Prithvi Shaw,Ajinkya Rahane, Rishabh Pant,Shreyas Iyer,Axar Patel,Amit Mishra,Ishant Sharma,Ravichandran Ashwin,Lalit Yadav,Harshal Patel,Avesh Khan,Pravin Dubey.