Asianet News MalayalamAsianet News Malayalam

ലേലത്തില്‍ ഞെട്ടിച്ച ടീമുകള്‍, ഇതുവരെ സ്വന്തമാക്കിയ താരങ്ങള്‍, മുടക്കിയ തുക; ആരും വാങ്ങാതിരുന്നവര്‍

ഐപിഎല്‍ താരലേലത്തില്‍ റെക്കോര്‍ഡിട്ട് സ്റ്റാര്‍ക്കും കമിന്‍സും. ഞെട്ടിച്ച് യുവതാരങ്ങള്‍, ഇതുവരെ ടീമുകള്‍ സ്വന്തമാക്കിയ താരങ്ങളും ആരും ടീമിലെടുക്കാത്തവരും.

IPL Auction Live Updates 2024  full list of sold and unsold players
Author
First Published Dec 19, 2023, 6:06 PM IST

ദുബായ്:ഐപിഎല്‍ ലേലത്തില്‍ റെക്കോര്‍ഡുകള്‍ കാറ്റില്‍ പറത്തി മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമിന്‍സും പൊന്നും വിലയുള്ള താരങ്ങളായപ്പോള്‍ സ്റ്റീവ് സ്മത്തിനും മനീഷ് പാണ്ഡെക്കും കരുണ്‍ നായര്‍ക്കും മലയാളി താരം രോഹന്‍ കുന്നുമ്മലിനുമൊന്നും ലേലത്തില്‍ ആവശ്യക്കാരുണ്ടായിരുന്നില്ല.

ചെന്നൈ സൂപ്പര്‍ കിംഗ്സ്:
ഡാരില്‍ മിച്ചല്‍(14 കോടി), രചിന്‍ രവീന്ദ്ര(1.8 കോടി), ഷാര്‍ദ്ദുല്‍ താക്കൂര്‍(4 കോടി), സമീര്‍ റിസ്‌വി(8.4 കോടി), സമീര്‍ റിസ്‌വി(8.4 കോടി), അവനിഷ് റാവു (20 ലക്ഷം). 

മുംബൈ ഇന്ത്യന്‍സ്

ജെറാള്‍ഡ് കോട്സി(5 കോടി), ദില്‍ഷന്‍ മധുശങ്ക(4.6 കോടി), ശ്രേയസ് ഗോപാല്‍  (20 ലക്ഷം), നമന്‍ ധിര്‍ (20 ലക്ഷം), അന്‍ഷുല്‍ കംബോജ് (20 ലക്ഷം), നുവാന്‍ തുഷാര (4.8 കോടി), മുഹമ്മദ് നബി (1.5 കോടി), ശിവാലിക് ശര്‍മ (20 ലക്ഷം).

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

മിച്ചല്‍ സ്റ്റാര്‍ക്ക്-(24.75 കോടി), കെ എസ് ഭരത്(50 ലക്ഷം), ചേതന്‍ സക്കറിയ(50 ലക്ഷം), അംഗൃഷ് രഘുവംശി(20 ലക്ഷം), രമണ്‍ദീപ് സിങ്(20 ലക്ഷം), ഷെഫാനെ റുതര്‍ഫോര്‍ഡ് (1.5 കോടി), മനീഷ് പാണ്ഡെ (50 ലക്ഷം), മുജീബ് റഹ്മാന്‍ (2 കോടി), ഗസ് ആറ്റ്കിന്‍സണ്‍ (1 കോടി), ഷാക്കിബ് ഹുസൈന്‍ (20 ലക്ഷം).

രാജസ്ഥാന്‍ റോയല്‍സ്

റോവ്മാൻ പവൽ(7.4 കോടി), ശുഭം ദുബെ(5.8 കോടി), ടോം കോഹ്ലര്‍ (40 ലക്ഷം), അബിന്‍ മുഷ്താഖ് (20 ലക്ഷം), നന്ദ്രെ ബര്‍ഗര്‍ (50 ലക്ഷം). 

ഗുജറാത്ത് ടൈറ്റന്‍സ്

അസ്മത്തുള്ള ഒമര്‍സായി(50 ലക്ഷം), ഉമേഷ് യാദവ്(5.8 കോടി), ഷാരൂഖ് ഖാന്‍(7.4 കോടി), സുശാന്ത് മിശ്ര (2.2 കോടി), കാര്‍ത്തിക് ത്യാഗി (60 ലക്ഷം), മാനവ് സതര്‍ (20 ലക്ഷം), സ്പെന്‍സര്‍ ജോണ്‍സണ്‍ (10 കോടി), റോബിന്‍ മിന്‍സ് (3.6 കോടി). 

സണ്‍റൈസേഴ്സ് ഹൈദരാബാദ്

വാനിന്ദു ഹസരങ്ക (1.5 കോടി), ട്രാവിസ് ഹെഡ് (6.8 കോടി), പാറ്റ് കമ്മിന്‍സ് (20.5 കോടി), ജയ്ദേവ് ഉനദ്ഖട് (1.6 കോടി), ആകാശ് മഹാരാജ് സിംഗ് (20 ലക്ഷം), ജാദവേത് സുബ്രമണ്യന്‍ (20 ലക്ഷം).

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

അല്‍സാരി ജോസഫ് (11.5 കോടി), യഷ് ദയാല്‍ (5 കോടി), ടോം കറന്‍ (2 കോടി), ലോക്കി ഫെര്‍ഗൂസണ്‍ (2 കോടി), സ്വപ്നില്‍ സിംഗ് (20 ലക്ഷം), സൌരവ് ചൌഹാന്‍ (20 ലക്ഷം). 

ഡല്‍ഹി ക്യാപിറ്റല്‍സ്

ട്രൈസ്റ്റന്‍ സ്റ്റബ്സ്(50 ലക്ഷം), ഹാരി ബ്രൂക്ക്(4 കോടി), റിക്കി ബുയി (20 ലക്ഷം), കുമാര്‍ കുശാഗ്ര (7.2 കോടി), റാസിക് ദാര്‍ സലാം (20 ലക്ഷം), ജെ റിച്ചാര്‍ഡ്സണ്‍ (5 കോടി), സുമിത് കുമാര്‍ (1 കോടി), ഷായ് ഹോപ് (75 ലക്ഷം), സ്വാസ്തിക് ചികാറ (20 ലക്ഷം). 

പഞ്ചാബ് കിംഗ്സ്

ഹര്‍ഷല്‍ പട്ടേല്‍(11.75 കോടി), ക്രിസ് വോക്സ്(4.2 കോടി), അഷുതോഷ് ശര്‍മ (20 ലക്ഷം), വിശ്വനാഥ് സിംഗ് (20 ലക്ഷം), തനയ് ത്യാഗരാജന്‍ (20 ലക്ഷം), പ്രിന്‍സ് ചൌധരി (20 ലക്ഷം), റിലീ റൂസോ (8 കോടി). 

ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്

ശിവം മാവി(6.4 കോടി), അർഷിൻ കുൽക്കർണി(20 ലക്ഷം), മണിമാരന്‍ സിദ്ധാര്‍ത്ഥ് (2.4 കോടി), അഷ്ടണ്‍ ടര്‍ണര്‍ (1 കോടി), ഡേവിഡ് വില്ലി (2 കോടി), അര്‍ഷദ് ഖാന്‍ (20 ലക്ഷം). 

വില്‍ക്കാതെ പോയ താരങ്ങള്‍

കരുണ്‍ നായർ (അടിസ്ഥാന വില 50 ലക്ഷം രൂപ)

സ്റ്റീവൻ സ്മിത്ത് (അടിസ്ഥാന വില 2 കോടി രൂപ)

ഫിൽ സാൾട്ട് (അടിസ്ഥാന വില 1.5 കോടി രൂപ)

ജോഷ് ഇംഗ്ലിസ് (അടിസ്ഥാന വില 2 കോടി)

കുസൽ മെൻഡിസ് (അടിസ്ഥാന വില 50 ലക്ഷം രൂപ)

ജോഷ് ഹേസൽവുഡ് (അടിസ്ഥാന വില 2 കോടി രൂപ)

ആദിൽ റഷീദ് (അടിസ്ഥാന വില 2 കോടി രൂപ)

വഖാർ സലാംഖെയിൽ (അടിസ്ഥാന വില 50 ലക്ഷം രൂപ)

അക്കീല്‍ ഹൊസൈന്‍ (അടിസ്ഥാന വില 50 ലക്ഷം രൂപ)

ഇഷ് സോധി (75 ലക്ഷം)

തബ്രൈസ് ഷംസി (50 ലക്ഷം)

രോഹന്‍ കുന്നമ്മല്‍(20 ലക്ഷം)

പ്രിയന്‍ഷ് ആര്യ (20 ലക്ഷം)

മനന്‍ വോഹ്റ (20 ലക്ഷം)

സർഫറാസ് ഖാൻ (അടിസ്ഥാന വില 20 ലക്ഷം രൂപ)

രാജ് ബാവ (അടിസ്ഥാന വില 20 ലക്ഷം രൂപ)

വിവ്രന്ത് ശർമ്മ (അടിസ്ഥാന വില 20 ലക്ഷം രൂപ)

അതിത് ഷെത്ത് (അടിസ്ഥാന വില 20 ലക്ഷം രൂപ)

ഹൃത്വിക് ഷോക്കീൻ (അടിസ്ഥാന വില 20 ലക്ഷം രൂപ)

ഉർവിൽ പട്ടേൽ (അടിസ്ഥാന വില 20 ലക്ഷം രൂപ)

വിഷ്ണു സോളങ്കി (അടിസ്ഥാന വില 20 ലക്ഷം രൂപ)

കുൽദീപ് യാദവ് (അടിസ്ഥാന വില 20 ലക്ഷം രൂപ)

ഇഷാൻ പോറെൽ (അടിസ്ഥാന വില 20 ലക്ഷം രൂപ)

ശിവ സിംഗ് (അടിസ്ഥാന വില 20 ലക്ഷം രൂപ)

മുരുകൻ അശ്വിൻ (അടിസ്ഥാന വില 20 ലക്ഷം രൂപ)

പുൽകിത് നാരംഗ് (അടിസ്ഥാന വില 20 ലക്ഷം രൂപ)

ഫിൻ അലൻ (അടിസ്ഥാന വില 75 ലക്ഷം രൂപ)

കോളിൻ മൺറോ (അടിസ്ഥാന വില 1.5 കോടി രൂപ)

റാസി വാൻ ഡെർ ഡസ്സെൻ (അടിസ്ഥാന വില 2 കോടി രൂപ)

ഖായിസ് അഹമ്മദ് (അടിസ്ഥാന വില 50 ലക്ഷം രൂപ)

മൈക്കൽ ബ്രേസ്‌വെൽ (അടിസ്ഥാന വില ഒരു കോടി രൂപ)

ജെയിംസ് നീഷാം (അടിസ്ഥാന വില 1.5 കോടി രൂപ)

കീമോ പോൾ (അടിസ്ഥാന വില 75 ലക്ഷം രൂപ)

ഒഡിയൻ സ്മിത്ത് (അടിസ്ഥാന വില 50 ലക്ഷം രൂപ)

ദുഷ്മന്ത ചമീര (അടിസ്ഥാന വില 50 ലക്ഷം രൂപ)

ബെൻ ദ്വാർഷുയിസ് (അടിസ്ഥാന വില 50 ലക്ഷം രൂപ)

മാറ്റ് ഹെൻറി (അടിസ്ഥാന വില 75 ലക്ഷം)

കൈൽ ജാമിസൺ (അടിസ്ഥാന വില 1 കോടി രൂപ)

ടൈമൽ മിൽസ് (അടിസ്ഥാന വില 1.5 കോടി രൂപ)

ആദം മിൽനെ (അടിസ്ഥാന വില 1 കോടി രൂപ)

ലാൻസ് മോറിസ് (അടിസ്ഥാന വില 75 ലക്ഷം രൂപ)

സന്ദീപ് വാര്യർ (അടിസ്ഥാന വില 50 ലക്ഷം രൂപ)

ലൂക്ക് വുഡ് (അടിസ്ഥാന വില 50 ലക്ഷം രൂപ)

റിതിക് ഈശ്വരൻ (അടിസ്ഥാന വില 20 ലക്ഷം രൂപ)

ഹിമ്മത് സിംഗ് (അടിസ്ഥാന വില 20 ലക്ഷം രൂപ)

ശശാങ്ക് സിംഗ് (അടിസ്ഥാന വില 20 ലക്ഷം രൂപ)

സുമീത് വർമ ​​(അടിസ്ഥാന വില 20 ലക്ഷം രൂപ)

ഹർഷ് ദുബെ (അടിസ്ഥാന വില 20 ലക്ഷം രൂപ)

തനുഷ് കോട്ടിയൻ (അടിസ്ഥാന വില 20 ലക്ഷം രൂപ)

കമലേഷ് നാഗർകോട്ടി (അടിസ്ഥാന വില 20 ലക്ഷം രൂപ)

പ്രദോഷ് രഞ്ജൻ പോൾ (അടിസ്ഥാന വില 20 ലക്ഷം രൂപ)

ജി അജിതേഷ് (അടിസ്ഥാന വില 20 ലക്ഷം രൂപ)

ഗൗരവ് ചൗധരി (അടിസ്ഥാന വില 20 ലക്ഷം രൂപ)

ബിപിൻ സൗരഭ് (അടിസ്ഥാന വില 20 ലക്ഷം രൂപ)

കെ എം ആസിഫ് (അടിസ്ഥാന വില 20 ലക്ഷം രൂപ)

സാക്കിബ് ഹുസൈൻ (അടിസ്ഥാന വില 20 ലക്ഷം രൂപ)

മുഹമ്മദ് കൈഫ് (അടിസ്ഥാന വില 20 ലക്ഷം രൂപ)

അഭിലാഷ് ഷെട്ടി (അടിസ്ഥാന വില 20 ലക്ഷം രൂപ)

ഗുർജപ്നീത് സിംഗ് (അടിസ്ഥാന വില 20 ലക്ഷം രൂപ)

പൃഥ്വി രാജ് യാറ (അടിസ്ഥാന വില 20 ലക്ഷം രൂപ)

ശുഭം അഗർവാൾ (അടിസ്ഥാന വില 20 ലക്ഷം രൂപ)

കൃഷ്ണൻ ശ്രീജിത്ത് (അടിസ്ഥാന വില 20 ലക്ഷം രൂപ)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios