ഇന്ത്യയുടെ ധീരനായ വിംഗ് കമാന്റര്‍ അഭിനന്ദൻ ഇന്ത്യയില്‍ തിരിച്ചെത്തി. അഭിനന്ദന് സ്വാഗതമോതി ആദരവ് അര്‍പ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കര്‍. സാമൂഹ്യ മാധ്യമത്തിലൂടെയാണ് സച്ചിന്റെ പ്രതികരണം.

ഒരു ഹീറോ എന്ന് പറയുന്നത് കേവലം നാല് അക്ഷരങ്ങള്‍ മാത്രമല്ല. തന്റെ ധൈര്യം, നിസ്വാര്‍ഥത, സ്ഥിര പരിശ്രമം എന്നിവയിലൂടെ നമ്മുടെ ഹീറോ നമ്മളില്‍ സ്വയം വിശ്വിസിക്കാനാണ് പഠിപ്പിക്കുന്നത്- സച്ചിൻ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു.