ന്യസിലന്‍ഡ് താരം സോഫി ഡിവൈനാണ് നേട്ടമുണ്ടാക്കിയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തോടെ അവര്‍ക്ക് ഒരുസ്ഥാനം മെച്ചപ്പെടുത്താനായി.

സൂസി ബെയ്റ്റ്‌സ് (ന്യൂസിലന്‍ഡ്), ലിസല്ലെ ലീ (ദക്ഷിണാഫ്രിക്ക), നതാലി സ്‌കിവര്‍ (ഇംഗ്ലണ്ട്), സ്റ്റെഫാനി ടെയ്‌ലര്‍ (വെസ്റ്റ് ഇന്‍ഡീസ്) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.